in ,

മുഗൾ രാജകുമാരിയെപ്പോലെ തിളങ്ങി പ്രിയ വാര്യർ

മുഗൾ രാജകുമാരിയെപ്പോലെ തിളങ്ങി പ്രിയ വാര്യർ സോഷ്യൽ മീഡിയയിലെ താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്. ചുവന്ന ലഹങ്കയിൽ അതീവ സുന്ദരിയാണ് പ്രിയ വാര്യർ തിളങ്ങിയിരിക്കുന്നത്.

ഒമർ സംവിധാനം ചെയ്ത അഡാർ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. ആദ്യചിത്രത്തിലെ ഗാനത്തോടുകൂടി സെൻസേഷണൽ ആകുകയും ചെയ്തിരുന്നു. പിന്നീട് കൈനിറയെ അവസരങ്ങളാണ് വന്നത്. അന്യഭാഷയിൽ നിന്നും നിരവധി അവസരങ്ങൾ വന്നിട്ടുണ്ട് .മലയാളത്തിൽ റിലീസ് ചെയ്ത ചിത്രം അഡാർ ലവ് ആണ്. നിരവധി ഇൻറർനാഷണൽ ബ്രാൻഡുകളുടെ മോഡലായി താരം തിളങ്ങിയിട്ടുണ്ട്. അഡാർ ലവ് എന്ന ചിത്രത്തിന് ശേഷം താരം ഒരു ബോളിവുഡ് ചിത്രത്തിൽ വേഷമിട്ടു. പക്ഷേ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് അന്യഭാഷകളിലും തിളങ്ങി. അഭിനേത്രി എന്നതിനു പുറമേ താരം നല്ലൊരു ഗായികയാണ്.

മോഡലിംഗ് രംഗത്തുനിന്നാണ് പ്രിയ അഭിനയരംഗത്തേക്ക് വന്നത്. സിനിമയിൽ സജീവം ആകുമ്പോഴും താരം മോഡലിംഗ് രംഗത്ത് ശ്രദ്ധ കൊടുക്കാറുണ്ട്.പങ്കുവച്ച ചിത്രങ്ങളും ആരാധകർ ചുരുങ്ങിയ സമയം കൊണ്ടാണ് സ്വീകരിച്ചത്. സോഷ്യൽ മീഡിയയിലൂടെ താരം നിരവധി ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഈ ലോക് ഡൗൺ കാലത്ത് ആണ് താരം ഏറെയും ഫോട്ടോഷൂട്ടുകൾ നടത്തിയത്. ചിത്രങ്ങളെല്ലാം ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധനേടുകയും ചെയ്തിരുന്നു

Written by admin

യുട്യൂബർ ഉണ്ണിമായ വിവാഹിതയായി : ആശംസകളുമായി വ്ളോഗർമാർ

പഴയ ഇരുണ്ട നിറമാണ് നല്ലത്, അതും ഇതുമൊക്കെ വാരിതേച്ച് ഉളള ഐശ്വര്യം കളയല്ലെ, കമന്റുകൾ വരുന്നത് ഇങ്ങനെയാണ് മഞ്ജു