in

ഹോട്ടായി ബീച്ചിൽ കറങ്ങുന്ന ഫോട്ടോസിലൂടെ ആരാധകരെ മയക്കി പ്രിയാ വാര്യർ: ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ഒരൊറ്റ കണ്ണിറുക്കൽ രംഗത്തിലൂടെ ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രിയ പ്രകാശ് വാര്യർ. മലയാളം, തെലുങ്ക് സിനിമകളിൽ നടിയായും മോഡലായും പിന്നണി ഗായികയായും സജീവമായി നിൽക്കുന്ന പ്രിയ, ഒമർ ലുലു സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ ഒരു അഡാർ ലവ്വിലൂടെയാണ് പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്.

അതേ സിനിമയിലെ ‘മാണിക്യമലരായ പൂവി’ എന്ന ടോപ് ട്രെൻഡിങ് ആയ പാട്ടിലൂടെയാണ് പ്രിയ പി വാര്യർ പ്രശസ്തയാകുന്നത്. ഇന്ന് മലയാളത്തിൽ മാത്രമല്ല ഭാഷകളിലും തിരക്കുള്ള ഒരു അഭിനയത്രിയാണ് താരം. 2020 ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി സിനിമയിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിച്ച താരം.

2021ൽ ടോളിവുഡിൽ ചെക്ക് എന്ന സിനിമയിലെ രണ്ടാമത്തെ നായികയായും അഭിനയിച്ചു. അതിൽ എങ്ങനെ ട്രാപ്പർ ആയി വേഷമിട്ട് വെള്ളിത്തിരയിലെത്തിയ പ്രിയക്ക് പ്രേക്ഷകപ്രീതി നേടാനും സാധിച്ചു. മലയാളത്തിലൂടെയാണ് അരങ്ങേറ്റം കുറച്ചതെങ്ങിലും ഇടക്കാലത്ത് മോളിവുഡ് അഭിനയ മേഖലയിൽ നിന്ന് മാറി, താരം അന്യഭാഷകളിലേക്ക് ചേക്കേറിയിരുന്നു.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുകയാണ് പ്രിയ ഇപ്പോൾ. മികച്ച അഭിനയം കൊണ്ടും ഭാവപ്രകടനങ്ങൾ കൊണ്ട് തുടക്കത്തിലെ ധാരാളം ആരാധകരെ സൃഷ്ടിക്കാൻ കഴിഞ്ഞ പ്രിയ ഇപ്പോൾ മോളിവുഡിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കുന്നത് ‘കൊള്ള’ എന്ന സിനിമയിലൂടെയാണ്.

അഭിനയരംഗത്തും മോഡലിങ്ങിലും മാത്രമല്ല സംഗീതത്തിലും പ്രിയ വാര്യർ പുലിയാണ്. 2019 രജീഷ് വിജയൻ കേന്ദ്ര കഥാപാത്രമായി എത്തിയ ഫൈനൽസ് എന്ന സിനിമയിൽ നരേഷ് അയ്യയർക്കൊപ്പം ആലപിച്ച ‘നീ മഴവില്ല് പോലെ’ എന്ന പാട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു.

പരസ്യ ചിത്രങ്ങളിലും താരം സജീവ സാന്നിധ്യമാണ്. 2028 പ്രിയ പ്രത്യക്ഷപ്പെട്ട ഹിന്ദിയിലെ നെസ്ലേം അഞ്ചിന്റെ പരസ്യം ഏറെ വൈറൽ ആയിരുന്നു. 2018 മുതൽ തന്നെ മോഡലിംഗ് രംഗത്ത് സജീവമായി നിലകൊള്ളുന്ന പ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം വളരെ സജീവമാണ്.

തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം തൻറെ ആരാധകർക്ക് വേണ്ടി പ്രിയ സ്ഥിരമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഹോട്ട്, ബോൾഡ് ലുക്കിലുള്ള താരത്തിന്റെ സോഷ്യൽ മീഡിയ അപ്ഡേറ്റുകൾക്ക് ആരാധകർ ഏറെയാണ്.

Written by Editor 4

എന്നെ കണ്ടാൽ കാവ്യ ചേച്ചിയെ പോലുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്, അതു കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷമാണ്; അനു സിത്താര

നല്ല വേഷമാണെന്ന് ഒക്കെ പറഞ്ഞ് വിളിക്കും, പിന്നെ വേറെ രീതിയിൽ ഒക്കെ ഓരോന്ന് ചെയ്യിപ്പിക്കും; പറ്റിയ ചതികളെ കുറിച്ച് ആൻഡ്രിയ തുറന്ന് പറയുന്നു