in ,

ആദ്യ വിവാഹം തന്റെ 27ആം വയസ്സിൽ, എന്നാൽ രണ്ടാം വിവാഹം കഴിയുന്നത് 43ആം വയസ്സിൽ. ഈ പ്രായത്തിലും പഴയ ശരീര ഭംഗിയിൽ ഒരു മാറ്റമില്ലാതെ പൂജ ബത്ര.. !!!!

പൂജ ബത്ര എന്ന താരത്തെ അറിയാത്ത സിനിമ ആരാധകർ ഉണ്ടാവില്ല എന്നതാണ് സത്യം. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

താരം കുടുതലും ബോളിവുഡ് സിനിമയിൽ കൂടിയാണ് സജീവം ആയത് എന്നാൽ മലയാളം സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ മലയാള പ്രേക്ഷകർക്കും താരത്തെ സുപരിച്ചതെയാണ്. മോഡലിങ് രംഗത്ത് നിന്നാണ് താരം തന്റെ കരിയർ ആദ്യമായി ആരംഭിക്കുന്നത്. അതിനടിയിൽ ആണ് ഒരു പരസ്യത്തിൽ താരം അഭിനയിക്കുകയും പിനീട്‌ ആണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ താരത്തെ എല്ലാവരും ഇഷ്ടപ്പെടാനും ആരംഭിച്ചു.

അഭിനയത്തിൽ വിജയ താരം തന്റെ പഠന കാര്യത്തിലും ഏറെ മുന്നിൽ തന്നെ ആയിരന്നു. വിരാസത് എന്ന സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതം ആദ്യമായി അരങ്ങേറ്റം കുറിക്കുന്നത് സഹ നടിയുടെ വേഷത്തിൽ ആണ് ആദ്യമായി താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് എന്നാൽ തന്റെ അഭിനയം സൗന്ദര്യം കൊണ്ടും വളരെ പെട്ടന് താരം നായികയുടെ വേഷത്തിൽ എത്തി ഇതിനകം 25ൽ പരം സിനിമയിൽ താരം നായികയായി അഭിനന്ദനങ്ങൾ അഭിനയിച്ചിട്ടുണ്ട്.

2003ൽ ആണ് താരം ആദ്യ വിവാഹം കഴിക്കുന്നത് എന്നാൽ ആ ബന്ധം 2011ൽ അവസാനിപ്പിച്ചിരുന്നു ശേഷം താരത്തിന്റെ 43ആം വയസ്സിൽ ആണ് താരം വീണ്ടും വിവാഹം കഴിക്കുന്നത്. നടൻ നവാദ് ഷായെയാണ് താരത്തിന്റെ ഭർത്താവ്. 2019ൽ ആണ് ഇരുവരും വിവാഹം കഴിക്കുന്നത്. ഈ പ്രായത്തിലും ആ പഴയ സൗന്ദര്യം അതുപോലെ നിലർത്തിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവം ആണ് താരം അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ വൈറൽ ആവാറുണ്ട്. മലയാളത്തിൽ മോഹൻലാലിന്റെ സിനിമയിൽ കൂടിയാണ് താരം അരങ്ങേറിയത് അത് കൊണ്ട് തന്നെ മലയാള സിനിമയിൽ ഒരുപാട് ആരാധകർ ഉണ്ട് താരത്തിന്.

Written by admin

ഇവന്‍ കാണിക്കുന്നതിന്റെ പത്തിലൊന്നു ചെയ്തിരുന്നെങ്കില്‍ എന്റെ വയറ് എന്നേ കുറഞ്ഞേനെ, മകന്റെ വീഡിയോയുമായി ജിഷിന്‍

ചെന്നൈ കടൽക്കരയിൽ കളിച്ച് ചിരിച്ച് അഹാന.. ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം.. !!