in

എൻറെ തമ്പുരാട്ടി കുട്ടിയുടെ കൂടെ: മകൾക്കൊപ്പം ഉള്ള സന്തോഷം നിമിഷം പങ്കുവെച്ച് പാർവതി

മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് പാർവതി. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് പാർവതി പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. പക്ഷേ വളരെ ചുരുങ്ങിയ സമയം കൊണ്ട് പരമ്പരയിൽ നിന്നും പിൻമാറി .വൈകാതെ തന്നെ താരത്തിന് വിവാഹവും കഴിഞ്ഞിരുന്നു .ക്യാമറാമാനെ ആണ് താരം വിവാഹം ചെയ്തത്, അരുൺ എന്നാണ് ഭർത്താവിൻറെ പേര്. ഈ അടുത്തകാലത്താണ് താരത്തിന് കുഞ്ഞു ജനിച്ചത്.

മകളുടെ പേര് യാമിക എന്നാണ്, മൃദുല വിജയയുടെ അനിയത്തി കുട്ടിയാണ് പാർവതി. അതുകൊണ്ടുതന്നെ താരങ്ങളുടെ വിശേഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമ കാറ്. മൃദുലയും ഗർഭിണിയാണ്. അമ്മയാകാൻ ഇരിക്കുന്നതിനാൽ താരം പരമ്പരയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. കുഞ്ഞ് ജനിച്ചതിനു ശേഷം മാത്രമേ അഭിനയരംഗത്ത് സജീവമാകുന്നള്ളൂ എന്ന് വ്യക്തമാക്കിയിരുന്നു. മകളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കു വച്ചു കൊണ്ടാണ് പാർവതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തുന്നത്.

മകൾക്കൊപ്പം ഉള്ള ക്യൂട്ട് ചിത്രം പങ്കുവെച്ച പാർവതിക്ക് നിരവധിപേരാണ് കമൻറുകൾ നൽകിയിരിക്കുന്നത്. തമ്പുരാട്ടി കുട്ടിയുടെ കൂടെ എന്ന ക്യാപ്ഷൻ ഓടുകൂടി ഏത് പാർവതി ചിത്രം പങ്കു വച്ചത് .സോഷ്യൽ മീഡിയ വളരെയധികം സജീവമായ പാർവ്വതിക്ക് നിരവധി ഫോളോവേഴ്സ് ആണുള്ളത്, ഇടയ്ക്കിടയ്ക്ക് സന്തോഷ നിമിഷങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. മകളുടെ നൂലുകെട്ട് അടക്കമുള്ള ചടങ്ങുകൾ താരം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു.

Written by admin

‘മഞ്ഞക്കിളിയായി പ്രിയ താരം’ഗൗരി കിഷൻ’…ക്യൂട്ട് ചിത്രങ്ങൾ കണ്ട് നോക്കാം…!!

‘മാലാഖയെ പോലെ തിളങ്ങി നടി’നമിത പ്രമോദ്’..പൊളി ലുക്കെന്ന് ആരാധകർ..!!