in ,

വാഷിംഗ് പൗഡർ നിർമ്മ: പഴമയെ ഓർത്തെടുത്ത് ഫോട്ടോഷൂട്ടുമായി നൈല ഉഷ

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തുടങ്ങിയ താരമാണ് നൈല ഉഷ. നടി, അവതാരിക, ആർജെ എന്ന നിലകളിൽ താരം പ്രശസ്തയായിട്ടുണ്ട്. ജോയ്യു ജോസഫ് പ്രധാനകഥാപാത്രത്തിലെത്തിയ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷകപ്രീതി താരം നേടിയെടുത്തു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തൻറെ വിശേഷങ്ങൾ ഇല്ല പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിത പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിഇരിക്കുന്നത്.

റേഡിയോ ജോക്കിയായി ദുബായിൽ 12 വർഷം ജോലി ചെയ്തതിനു ശേഷമാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. മമ്മൂട്ടി പ്രധാന കഥാപാത്രത്തിലെത്തിയ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നൈല ഉഷ പുണ്യാളൻ അഗർബത്തീസ്, ലൂസിഫർ എന്നിങ്ങനെ ഒരു പിടി നല്ല ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ മനസ്സ് കീഴടക്കി.

മലയാളികള്ക്ക് ഏറെ സുപരിചിതമായ നിർമ്മ എന്ന സോപ്പിനെ പരസ്യത്തിലെ പരസ്യവാചകങ്ങൾ ആണ് താരം ഏറ്റവും പുതിയ ചിത്രത്തിന് താഴെ ക്യാപ്റ്റനായി നൽകിയത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രം ആരാധകർ ഏറ്റെടുത്തത്. അടുത്തിടെ ആഡംബര കാർ വാങ്ങി നൈല വാർത്തകളിൽ ഇടം നേടിയിരുന്നു, താരത്തിന് ഒരു മകൻ ആണ് ഉള്ളത്. സോഷ്യൽ മീഡിയയിലൂടെ മകൻ ഒപ്പമുള്ള വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്

Written by admin

എന്റെ എല്ലാ പോരാട്ടത്തിലും മോശം സമയത്തും പ്രതിസന്ധികളിലും ഒക്കെ കൂടെ നിന്നത് അമ്മയാണ്, മംമ്ത

പനിനീർപൂ ചിരിയുമായി പ്രിയ : കണ്ണടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ