in ,

മെഡിക്കൽ സ്റ്റോറിൽ പോയി ഒരു പെണ്ണ് കോണ്ടം ചോദിച്ചാൽ, പിന്നീട് അത് നാട്ടിൽ മുഴുവൻ പാട്ടാകും, അനുഭവം തുറന്നു പറഞ്ഞു പ്രിയ താരം

മിനി സ്ക്രീനിലും ഡി സ്ക്രീനിലും മികച്ച പ്രകടനം കാഴ്ചവെച്ച നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് നുസ്രത്ത് ബാറുച്ച. നടി എന്ന നിലയിൽ മാത്രമല്ല തിളങ്ങിനിൽക്കുന്ന വരും മോഡലായും നുസ്രത്ത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടാൻ താരത്തിന് അനായാസം കഴിഞ്ഞു.

സിനിമയിലും ടെലിവിഷൻ സീരിയലുകളിലും ന്യൂസ് വീഡിയോകളിലും എല്ലാം പ്രത്യക്ഷപ്പെട്ടിട്ടുള്ള ഈ താരം പ്രേക്ഷകരുടെ മനം കവർന്ന മോഡലിംഗ് രംഗത്തെ തന്നെ വ്യക്തിമുദ്ര കൊണ്ട് കൂടിയാണ്. 2016 പുറത്തിറങ്ങിയ ജയ് സന്തോഷമായി എന്ന ഹിന്ദി സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് എ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും കഴിവുതെളിയിച്ച താരം, മ്യൂസിക് വീഡിയോകളിലും ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

മികച്ച അഭിനയം കാഴ്ചവെക്കുന്ന ഈ നടി, ഏത് വേദിയിലും ആരുടെ മുൻപിലും തൻറെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറഞ്ഞ് ശ്രദ്ധേയമായിട്ടുണ്ട്. തൻറെ നിലപാടുകളിൽ ചാഞ്ചല്യം കൂടാതെ ഉറച്ചുനിൽക്കുന്ന അപൂർവം ചിലരിൽ ഒരാളാണ് ഈ താരം. താരത്തിൻറെ അഭിപ്രായപ്രകടനങ്ങൾ അതുകൊണ്ട് തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്. സമൂഹമാധ്യമങ്ങളിൽ നുസ്രത്ത് തന്റെ സജീവ സാന്നിധ്യം നിലനിർത്തി പോരുന്നു. തൻറെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും മറ്റും ആരാധകർക്കായി താരം തൻറെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിരന്തരമായി പോസ്റ്റ് ചെയ്യാറുണ്ട്.

ധാരാളം മോഡൽ ഫോട്ടോഷൂട്ട് പോലെയുള്ള വഴിയിൽ പങ്കെടുക്കുന്ന നുസ്രത്ത്, അവയിലെ മികച്ച ഫോട്ടോകൾ പലതും സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്ക് വയ്ക്കാറുണ്ട്. അവയെല്ലാം വളരെ വേഗം ആരാധകർ ഇരു കൈയും നീട്ടി സ്വീകരിക്കാറുണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഏറെ ഫോളോവേഴ്സ് ഉള്ള അതുകൊണ്ടുതന്നെ താരത്തിന്റെ വാർത്തകളും വിശേഷങ്ങളും എല്ലാം വളരെ വേഗം ചർച്ച ആകാറുണ്ട്.

താരത്തിന് അങ്ങനെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇപ്പോഴും പഴയ ആചാരങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്ന പഴയകാല സമൂഹത്തിൽ നിന്ന് മാറാതെ, പുത്തൻ രീതികൾ അനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊള്ളാതെ, സംസ്കാരത്തിൻറെ പേര് പറഞ്ഞു ജീവിക്കുന്ന ധാരാളം പേർ സമൂഹത്തിലുണ്ട് എന്നാണ് താരം പറയുന്നത്. തൻറെ ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവം ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ ഈ വെളിപ്പെടുത്തൽ. കോ ണ്ടം വിഷയവുമായി ബന്ധപ്പെട്ടുള്ള അനുഭവമാണ് താരം വെളിപ്പെടുത്തിയിട്ടുള്ളത്.

പെണ്ണുങ്ങൾ ഇപ്പോഴും മെഡിക്കൽ സ്റ്റോറിൽ പോയി കോ ണ്ടം ചോദിച്ചാൽ അത് പിന്നീട് നാട്ടിലാകെ ചർച്ചചെയ്യപ്പെടുന്ന അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത് എന്നാണ് താരം വ്യക്തമാക്കുന്നത്. തൻറെ ജീവിതത്തിൽ അതുപോലെ ഉണ്ടായ അനുഭവം താരം കൂട്ടിച്ചേർക്കുന്നു. ചന്ദ്രഗിരി എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് താൻ കോണ്ടം വാങ്ങാൻ പോയിരുന്നെങ്കിൽ, ആ വിവരം ആ നാടു മുഴുവൻ അറിഞ്ഞേനെ എന്നാണ് താരം പറയുന്നത്. എന്തായാലും താരത്തിന് ഈ തുറന്നുപറച്ചിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് തന്നെ വഴിവെച്ചിരിക്കുകയാണ്.

Written by admin

ഓട്ടോ ഡ്രൈവർ അന്ന് മടിയിലിരുത്തി വേദനിപ്പിച്ചു, അങ്കിളെന്ന് താൻ വിളിച്ചിരുന്ന ആളുടെ സ്നേഹ പ്രകടനവും അതിരുവിട്ടു, രേവതി രൂപേഷിന്റെ കുറിപ്പ് വൈറൽ

നല്ല ഒരു ഡ്രസ്സ് പോലും ഇല്ലാതിരുന്ന അവസ്ഥയിൽ നിന്നാണ് ഞാൻ ഇത്രയൊക്കെ ആയത്, താൻ പിന്നിട്ട കഷ്ടപാടുകളെ കുറിച്ച് രസ്‌ന തുറന്ന് പറയുന്നു