in ,

മലയാളി താരം നിമിഷ ഇനി ബോളിവുഡ് താരം… ബോളിവൂഡിൽ അരങ്ങേറാൻ ഒരുങ്ങി താരം…. !!!

nimisha sajayan

മലയാള സിനിമയിൽ തന്റേതായ അഭിനയം കൊണ്ട് പ്രശസ്തി കൈവരിച്ച താരം ആണ് നിമിഷ സാജൻ. സ്വാഭാവിക അഭിനയം കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ താരം കൂടിയാണ് നിമിഷ.ഇതിനകം തന്നെ ഒരുപാട് വിജയ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച എല്ലാ സിനിമയും വൻ വിജയം നേടിയെടുത്തു എന്നത് തന്നെയാണ് താരത്തെ മറ്റുള്ള താരങ്ങളിൽ നിന്നും മാറ്റി നിർത്തുന്നത്.

സുരാജ് വെഞ്ഞാറമൂട് തകർത്ത് അഭിനയിച്ച സിനിമായ തൊണ്ടി മുതലും ദൃക്ഷാശികൾ എന്ന സിനിമയിൽ കൂടിയാണ് നിമിഷ തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറിയത്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ താരത്തെ മലയാളികൾ പെട്ടന് തന്നെ ഏറ്റെടുത്തിരുന്നു. പിനീട് ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. അവസാനം ആയി താരം അഭിനയിച്ച സിനിമ കേരളകരയിൽ വൻ വിജയം നേടിയെടുത്ത സിനിമ നായാട്ട് ആണ്. ഇനി റീലിസ് ചെയ്യാൻ ഉള്ളത് മാലിക് എന്ന ഫഹദിന്റെ സിനിമയാണ്.

എന്നാൽ ഇപ്പോൾ താരം ഒരു സന്തോഷ വാർത്ത അറിയിച്ചിരിക്കുകയാണ്. താരം ഇപ്പോൾ ബോളിവുഡ്ലേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്ന സന്തോഷ വാർത്തയാണ് അറിയിച്ചത്. ദേശീയ പുരസ്‌കാരം നേടിയ സംവിധായകൻ ഒനീറിന്റെ സിനിമയിൽ ആണ് നിമിഷ നായിക ആയിട്ട് എത്തുന്നത്. വി ആർ എന്നാണ് സിനിമയുടെ പേര്.സെപ്റ്റംബറിൽ ആണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത് എന്ന് അണിയറ പ്രവർത്തകർ അറിയിച്ചത്.എന്തായാലും താരത്തിന്റെ ഈ നേട്ടത്തിൽ മലയാളിൽ ആയ എല്ലാവർക്കും അഭിമാനിക്കാൻ പറ്റുന്നത് ആണ്.

Written by admin

pradeep chandran anniversary

ഇനി പ്രതീക്ഷ മകന്റെ ഒന്നാം പിറന്നാളിന്.., വിഷമഘട്ടം കടന്നു പോകട്ടേ, പ്രദീപ് ചന്ദ്രന്‍

rachel maaney marriage

നിങ്ങളുടെ ബന്ധം സ്നേഹത്തിലും വിവേകത്തിലും ഐക്യത്തിലും വളരട്ടെ, സഹോദരിക്ക് ആശംസയുമായി പേളി