in ,

ഫഹദിന്റെ നായികയായി അരങ്ങേറി. പിന്നീട് ഒരുപാട് താരങ്ങളുമായി അവിഹിത ബദ്ധം. സിനിമയിൽ ദുരനുഭവും നേരിട്ട നികിതയുടെ ഇപ്പോഴത്തെ ജീവിതം കണ്ട് ഞെട്ടി ആരാധകർ… !!!

മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള താരമാണ് ഫഹദ് ഫാസിൽ. കയ്യെത്തും ദൂരത്ത് എന്ന മലയാള സിനിമയിൽ കൂടിയാണ് ഫഹദ്‌ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇതെ സിനിമയിൽ ഫഹദിന്റെ നായികയായി അഭിനയ ലോകത്ത് അരങ്ങേറിയ തെന്നിന്ത്യൻ താര സുന്ദരിയായിരുന്നു നികിത തുക്രാൽ. മലയാളത്തിന് പുറമെ തമിഴ് കന്നട, തെലുങ്ക് ഭാഷയിലും താരം തന്റേതായ സ്‌ഥാനം കണ്ടെത്തിയ താരം കൂടിയാണ്. ഒരു സമയത്ത് തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള താര സുന്ദരിയായിരുന്നു നികിത.

എന്നാൽ സിനിമയിൽ സജീവമായപ്പോൾ തന്നെ താരത്തെചുറ്റി പറ്റി ഒരുപാട് വിവാദങ്ങൾ ഉണ്ടായിരുന്നു. 2011ലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് താരം ഒരു വലിയ വിവാദത്തിൽ അകപെടുകയായിരുന്നു. കന്നട സിനിമയിൽ ഒരുപാട് ആരാധകരുള്ള താരമായ ദർശനമായുള്ള അവിഹത ബദ്ധം ഒരുപാട് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ആ സമയത്ത് സോഷ്യൽ മീഡിയയിൽ ഈ വാർത്ത വൻ വിവാദങ്ങളാണ് ഉണ്ടാക്കിയത്. ദർശന്റെ ഭാര്യയാണ് ഈ വിവാദങ്ങൾ അദ്യം പൊക്കിയെടുത്ത് എത്തിയത്.

ഇരുവരും തമ്മിൽ ഒരു സിനിമയിൽ ഒന്നിച്ചു അഭിനയിക്കാൻ എത്തിയപ്പോളാണ് ഇത്തരത്തിലുള്ള വിവാദങ്ങൾ ഉയർന്ന് വന്നത്. കൂടാതെ ദർശന്റെ ഭാര്യയുടെ പരാതിയെ തുടർന്ന് താരത്തിന് മുന്ന് വർഷത്തെ വിലക്ക് കർണാടക ഫിലിം താരത്തിന് നൽകിയിരുന്നു എന്നാൽ അത് പെട്ടന്ന് തന്നെ പിൻവലിക്കുകായിരുന്നു. പല ഇന്റർവ്യൂകളിലും ഇത് വെറും ഗോസ്സിപ്പാണ് എന്ന് ചൂണ്ടി കാട്ടി നികിത തന്നെ എത്തിയിരുന്നു. അതിന് ശേഷം താരം സിനിമയിൽ അത്ര സജീവമല്ല. എന്നാൽ പോലും ഇടയിൽ താരം സിനിമയിൽ എത്താറുണ്ട്. ഇപ്പോൾ വിവാഹ ശേഷം രണ്ട് കുട്ടികളോടപ്പം ജീവിക്കുകയാണ് ഈ വിവാദ നായിക.

Written by admin

അമ്മ അഭിനയിച്ചതില്‍ ഇഷ്ടമില്ലാത്ത സിനിമ അതാണ്, കാരണവും വ്യക്തമാക്കി കല്യാണി പ്രിയദര്‍ശന്‍

പ്രൊപ്പോസ് ചെയ്യാന്‍ പേടിയായിരുന്നു, അനിത ഇങ്ങോട്ട് വന്ന് പ്രൊപ്പോസ് ചെയ്യുകയായിരുന്നു, രാജേഷ് ഹെബ്ബാര്‍