in ,

നല്ല ശരീരവും നല്ല ഉയരവും കൂടതെ ആരെയും മയക്കുന്ന സൗന്ദര്യവും.. എന്നാൽ സിനിമയിൽ പലരും സമീപിച്ചത് തന്റെ ശരീരം മുന്നിൽകണ്ട്… വെളിപ്പെടുത്തി നേഹ സക്‌സേന… !!!

നേഹ സക്‌സേന എന്നതാരത്തെ അറിയാത്തവരായി ആരും തന്നെഉണ്ടാവില്ല. ഇന്നിപ്പോൾ തെന്നിന്ത്യ ഒട്ടാകെ ആരാധകരുണ്ട് താരത്തിന്. മലയാളി അലഞ്ഞിട്ടും മലയാള സിനിമയിൽ താരത്തിന് ഒരുപാട് ആരാധകർ. ഏതാണ്ട് ഒരുപാട് വർഷങ്ങളായി താരം അഭിനയ മേഖലയിൽ സജീവമായി തന്നെയുണ്ട്. മലയാള സിനിമയിൽ താരം അരങ്ങേറിയത് മെഗാസ്റ്റാർ മമ്മുട്ടിയുടെ സിനിമയിൽ കൂടിയാണ്.

കസബ എന്ന സിനിമയിൽ കൂടിയാണ് താരം അരങ്ങേറിയത്. മലയാളത്തിൽ അദ്യം അഭിനയിച്ച രണ്ട് സിനിമയും താര രാജക്കളായ മമ്മുട്ടിയുടേയും മോഹൻലാലിന്റെയും കൂടെയാണ്. മലയാളത്തിന് പുറമേതാരം ഹിന്ദി, കന്നട, തമിഴ്, തെലുങ്കു സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്ത് നിന്നാണ് താരം സിനിമയിൽ എത്തുന്നത്. അഭിനയത്രി മാത്രമല്ല താരം ഒരു മോഡലും നർത്തകിയുമാണ്. ആദ്യകാലത്ത് സിനിമയിൽ എത്തിയപ്പോൾ താൻ നേരിട്ട അനുഭവങ്ങളെ കുറച്ച് വെളിപ്പെടുത്തുകയാണ് താരം. തന്റെ അമ്മയ്ക്ക് വേണ്ടിയാണ് താരം അഭിനയ ജീവിതത്തിൽ എത്തുന്നത്. അങ്ങനെ ബാംഗ്ലൂരിൽ ഫാഷൻ ഷോയിൽ താരം ഒരുപാട് മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടയിട്ടുണ്ട് എന്നാണ് താരം പറയുന്നത്. ഓഡിഷനിൽ ചെന്നപ്പോൾ തനിക്ക് നല്ല ആത്മവിശ്വാസം ഉണ്ടയിരുന്നു കാരണം നല്ല ശരീരവും ഉയരവും എല്ലാംകൊണ്ടും നല്ല സ്ട്രക്ച്ചറും ഉണ്ടയിരുന്നു.

എന്നാൽ ഓഡിഷൻ കഴിഞ്ഞ് പിറ്റേ ദിവസം നിർമാതാക്കൾ വിളിച്ചകൊണ്ട് ഒരുപാട് മോശപ്പെട്ട രീതിയിൽ സംസാരിക്കും എന്നും കൂടതെ പിറ്റേ ദിവസം വരുമ്പോൾ ഷോർട് ഡ്രസ്സ്‌ ധരിച്ചുകൊണ്ട് വരണം എന്നും പലരും പറയാറുണ്ട് എന്നാണ് താരം പറഞ്ഞത്. പലരും എന്റെ ശരീരം മുന്നിൽ കണ്ടാണ് വിളിക്കുന്നത് എന്നാൽ ആദ്യകാലങ്ങളിൽ ഇതൊന്നും തനിക്ക് അറിയിലായിരുന്നു എന്നാണ് താരം പറഞ്ഞത്. ആദ്യകാലങ്ങൾ ഇത്തരത്തിൽ ഒരുപാട് അനുഭവങ്ങൾ ഉണ്ടയിട്ടുണ്ട്. ഇന്നിപ്പോൾ താരം സോഷ്യൽ മീഡിയയിൽ സജീവമായിതന്നെയുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം അത്കൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവരുണ്ട് ഇപ്പോൾ താരത്തിന് 32വയസ്സാണ്.

Written by admin

ഗുരുവായൂരിലെ അരങ്ങേറ്റം വാർത്തയാവുമെന്ന് പോലും പ്രതീക്ഷിച്ചിരുന്നില്ല., അതാണ് തിരിച്ചുവരവിന് കാരണമായത്, മഞ്ജു

കല്യാണത്തിന് മുൻപ് ഗോവയിൽ പോയി ആഘോഷിച്ചാലോ എന്ന് സന്തോഷേട്ടൻ ചോദിച്ചു, പക്ഷേ, നവ്യ നായർ പറയുന്നു