in ,

ഇത് ജൂൺ സിനിമയിലെ നയനയല്ലെ,ആളാകെ മാറിപ്പോയല്ലോ എന്ന് ആരാധകർ,മാലിദ്വീപിൽ ഹോട്ട് ബിക്കിനിയിൽ തിളങ്ങി താരം

ഒറ്റ സിനിമ കൊണ്ട് കരിയർ മാറിയ ഒരുപാട് യുവ താരങ്ങൾ ഇന്ന് മലയാള സിനിമയിലുണ്ട്.അത്തരത്തിൽ യുവ താരങ്ങൾ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ സൂപ്പർ ഹിറ്റ് സിനിമായിരുന്നു’ജൂൺ’.രജിഷ വിജയൻ ആണ് സിനിമയിലെ പ്രധാന വേഷം ചെയ്‌തത്‌.മലയാളക്കരയിൽ വൻ വിജയം നേടിയെടുത്ത സിനിമ കൂടിയാണ് ഇത്.ഇതിൽ രജിഷ അഭിനയിച്ച കഥാപത്രത്തിന്റെ അടുത്ത കൂട്ടുകാരിയുടെ വേഷം ചെയ്‌ത താരത്തെ അത്രവേഗം മലയാളികൾ മറക്കാൻ പറ്റില്ല.എപ്പോഴും ചിരിച്ചുകൊണ്ട് നിൽക്കുന്ന വേഷം ചെയ്‌തത്‌ നയന എൽസ എന്ന താരമാണ്.

അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ നയന എന്ന താരത്തെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു അതിന് ശേഷം പിന്നീട് ചെറുതും വലുതുമായി ഒട്ടേറെ സിനിമയിൽ താരം അഭിനയിച്ചു.തമിഴ് സിനിമയിൽ കൂടിയാണ് നയന തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.എന്നാൽ താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറുന്നത്’കളി’ എന്ന ചിത്രത്തിൽ കൂടിയാണ്.എന്നാൽ താരത്തെ മലയാളികൾ ശ്രദ്ധിക്കാൻ തുടങ്ങിയത് ജൂൺ എന്ന സിനിമയിൽ കൂടിയാണ്.അവസാനമായി താരം അഭിനയിച്ചത് ദുൽഖർ സൽമാന്റെ’കുറുപ്പ്’ലാണ്.ഇനിയിപ്പോൾ ഒരുപാട് സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

അഭിനയത്തിൽ തിളങ്ങിയതോട് കൂടി സോഷ്യൽ മീഡിയയിലും സ്റ്റാറായി മാറുകയിരുന്നു നയന.ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.അതുകൊണ്ട് തന്നെ തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും ഒരു മടിയും കൂടാതെ നിരന്തരമായി താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.ഹോട്ട് ലുക്കിൽ ബിക്കിനിയിൽ നിൽക്കുന്ന ചിത്രങ്ങളാണ് താരം പോസ്റ്റാക്കിയത്.ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.ആ പഴയ താരമല്ല എന്നും ആളാകെ മാറിപ്പോയെന്നുമാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

Written by admin

അവർ ഞങ്ങളെ രൂക്ഷമായി നോക്കി,കടയിൽ ഉള്ളവർ ഞങ്ങളെ കണ്ട് അമ്പരന്നു,ഷോപ്പിങ്ങിനിടെയുണ്ടായ അനുഭവങ്ങളുമായി അഹാന

അടുത്ത കെട്ട് ഉടനെ ഉണ്ടോ: വിമർശകന് തക്ക മറുപടി നൽകി അമ്പിളി ദേവി