in ,

ഷൂട്ടിംഗ് ചെയുമ്പോൾ ശരീരം തുറന്ന്‌ ഒരുപാട് തവണ അഭിനയിച്ചിട്ടുണ്ട് എന്നാൽ സിനിമ റിലീസ് ചെയുമ്പോൾ ഐറ്റം ഡാൻസ് മാത്രം ഉണ്ടാവും… വെളിപ്പെടുത്തി നമിത… !!!

തെന്നിന്ത്യൻ സിനിമയിൽ വൻ ഫാൻ ഫോള്ളോവിങ് ഉള്ള ഒരു താരമാണ് നമിത. തെലുങ്ക് സിനിമയിൽ കുടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. തമിഴ്, തെലുങ്ക് ഭാഷയിൽ ആണ് താരം കുടുതലും അഭിനയകറുള്ളത്. ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ താരത്തിന് ഒരു പ്രേത്യക കഴിവ് തന്നെയുണ്ട്. മലയാള പ്രേക്ഷകർക്കും ഇപ്പോൾ താരത്തെ സുപരിചതയാണ്.

ബ്ലാക്ക് സ്റ്റാലിയ എന്ന സിനിമയിൽ കൂടിയാണ് താരം ആദ്യമായി മലയാളത്തിൽ എത്തിയത്. എന്നാൽ മലയാളി ആരാധകർ എറ്റവും കൂടുതൽ ഇഷ്ടപെട്ടത് പുലിമുരുഗൻ എന്ന മോഹൻലാൽ ചിത്രത്തിലെ താരത്തിന്റെ വേഷം തന്നെയാണ്. തരാം കുടുതലും സിനിമയിൽ ഗ്ലാമർ വേഷങ്ങൾ ആണ് ചെയാറുള്ളത് അത് കൊണ്ട് തന്നെ താരത്തിന് തെന്നിന്ത്യ ഒട്ടാകെ ആരാധകർ ഉണ്ട്. ഇടയിക്ക് ഒരു ഒരു ഇന്റർവ്യൂയിൽ തനിക്ക് ഇപ്പോൾ വിശദ രോഗം ബാധിച്ചിരിക്കുന്നു എന്ന് പറയുകയുണ്ടായി.ഇപ്പോൾ ഇതാ സിനിമയിൽ നേരിട്ട അനുഭവങ്ങൾ തുറന്ന് പറയുകയാണ് താരം.

സിനിമയിൽ നല്ല വേഷങ്ങൾ ചെയ്യാൻ വേണ്ടി സംവിധായകർ വിളിക്കാറുണ്ട് അത് കൊണ്ട് അവർ പരയുന്നെ പോലെ ശരീരം പ്രദർശിപ്പിച്ചു അഭിനയിക്കും കൂടതെ അതിൽ ഒരു ഐറ്റം ഡാൻസും ഉണ്ടാവാർ പതിവാണ്. എന്നാൽ അവസാനം സിനിമ റീലിസ് ചെയ്യമ്പോൾ അഭിനയിച്ച ബാക്കി ഭാഗങ്ങൾ എല്ലാം കട്ട്‌ ചെയുകയും ഐറ്റം ഡാൻസ് മാത്രം ഉണ്ടാവും അതിൽ എന്നാണ് താരം പറഞ്ഞത് ഇത്തരത്തിൽ ഉള്ള ഒരുപാട് അനുഭവങ്ങൾ സിനിമയിൽ നിന്നും നേരിട്ടുണ്ട് എന്നും താരം വെളിപ്പെടുത്തി. സിനിമ കാണുന്ന പ്രേക്ഷകർ കരുതും കരുതുന്ന ഒരു കാര്യം ആണ് ഇവൾ ഐറ്റം ഡാൻസ് മാത്രം ആണോ ചെയാറുള്ളത് എന്നൊരു തോന്നൽ ഉണ്ടാവും അത് കൊണ്ടാണ് ഇപ്പോൾ സിനിമയിൽ ഐറ്റം ഡാൻസുകൾ താൻ ചെയ്യാത്തത് എന്നും താരം വെളിപ്പെടുത്തി.

Written by admin

വെറുതെ ഓരോന്ന് പറയരുത്, നിങ്ങൾക്ക് ഇതൊക്കെ തമാശയും വെറും സിനിമയും ആയിരിക്കും, പക്ഷെ എനിക്കിതു ജീവിതമാണ്- അപ്പാനി ശരത്

വയനാടൻ വെള്ളച്ചട്ടത്തിൽ വൈബ് ആക്കി മാളവിക മേനോൻ.. ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം… !!!!