in ,

സിനിമയിൽ എത്തുന്ന പുതുമുഖ നടിമാർ ഏറ്റവും കൂടുതൽ കുരുക്കിൽ വീഴുന്നത് ആ രണ്ട് കാര്യങ്ങളിലാണ്.. എന്നാൽ തനിക്ക് പറ്റിയത് മറ്റൊരുതെറ്റ് വെള്ളിപെടുത്തി മൈഥിലി… !!!

മലയാള സിനിമയിൽ ഒരുപാട് ആരാധകർ ഉണ്ടായ താരം ആണ് മൈഥിലി. എന്നാൽ ഇന്ന് താരം അഭിനയ ജീവിതത്തിൽ അത്ര സജീവം അല്ല. പാലേരി മണിക്യം എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

ആദ്യ സിനിമയിൽ തന്നെ താരം മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടാനും സാധിച്ചിരുന്നു. ടെലിവിഷൻ അവതാരിക ആയിട്ടാണ് താരം തന്റെ കരിയർ ആരംഭികുന്നത് അതിന് ശേഷം 2009ൽ ആണ് താരം അഭിനയ ജീവിതത്തിൽ എത്തുന്നത്. ആദ്യ സിനിമയ്ക്ക് ശേഷം താരം പിനീട്‌ മലയാള സിനിമയിൽ വലുതും ചെറുതുമായി ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു. അവസാനം താരം അഭിനയിച്ചത് മേരാനാം ഷാജി എന്ന സിനിമയിലാണ് സിനിമയിൽ തിളങ്ങി നിന്ന സമയത് ഏതാണ്ട് 2012ൽ ആണ് താരത്തിന്റെ അഭിനയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഒരുപാട് പ്രശ്നങ്ങൾ നടക്കുന്നത്.

സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കൂടി വൈറൽ ആയത് കൂടിയാണ് താരത്തിന്റെ പ്രശ്നങ്ങൾ സംഭവിക്കുന്നത് അതോടെ തന്റെ എല്ലാ സന്തോഷവും പോയെന്നും താരം പറയുകയുണ്ടായി.വിവാദങ്ങൾ ഉണ്ടായതോട് കൂടിയാണ് താരം പിനീട്‌ അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുന്നത്. പിനീട്‌ സ്റ്റേജ് പരിപാടികളിൽ കൂടിയാണ് താരം തിരിച്ചു വന്നത് എന്നാൽ തനിക്ക് സിനിമയിൽ നിന്നും മോഷം അനുഭവം ഉണ്ടായിട്ടില്ല എന്നും താരം പറഞ്ഞു. തനിക്ക് ഉണ്ടായ പല പ്രശ്നങ്ങളും നടന്നത് സിനിമയിക്ക് പുറത്ത് വെച്ചാണ് അതൊക്കെ എന്റെ മാത്രം ശ്രദ്ധയിലായിമ്മ കൊണ്ടാണ്.

എന്നാൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയത്തോട് കൂടി കുടുബത്തിന് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ആ സംഭവത്തോട് കൂടിയാണ് എല്ലാം വിട്ട് മാറി നിന്നത്. സിനിമയിൽ എത്തുന്ന പല താരങ്ങളും കുരുക്കിൽ വീഴാൻ പ്രധാന കാരണം എന്നത് അവർക്ക് പറഞു കൊടുക്കുവാൻ ആരും ഇല്ലാതെ പോകുമ്പോലാണ് എന്നാണ് താരം പറയുന്നത്. എന്നാൽ മറ്റ് ചിലർ നല്ലത് പറഞ്ഞ് കൊടുത്താലും പിന്നെയും അതെ തെറ്റിൽ പോയി വീഴുന്നവരാണ്. പിന്നെ ഇതിൽ ഒന്നും പെടാതെ ഏതെങ്കിലും പണി കിട്ടി കഴിച്ചോ കഴിഞ്ഞാൽ പഠിക്കുന്ന അൽകാറുമുണ്ട് താൻ അതിൽ പെടുന്ന ആളാണ്‌. താൻ മാനസികമായി തളർന്നപ്പോൾ ആണ് സഹോദരന്റെ കൂടെ എല്ലാം ഉപേക്ഷിച്ചു വിദേശത്ത് പോയത്.

Written by admin

മലയാള സിനിമയുടെ കാരണവർക്ക് ഇന്ന് 88ാം പിറന്നാൾ, ആശംസകളുമായി സിനിമ ലോകം

സോനം ധരിച്ച എൽറോയ് കോട്ടിന്റെ വില കേട്ട് അമ്പരന്ന് ആരാധകർ