in ,

എനിക്കു ലഭിച്ച അതേ സൗഭാഗ്യം മകൾക്കും കൈവന്നിരിക്കുന്നു : സന്തോഷവാർത്തയുമായി മുക്ത

മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെയും സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മുക്ത. അമ്മയെ പോലെ തന്നെ മകളും ഇപ്പോൾ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അഭിനയജീവിതത്തിലെ മകൾ കണ്മണിയുടെ പുതിയ ചുവടുവെപ്പ് നെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വാചാലമാകുന്നത്.  മലയാളത്തിലെ പ്രിയപ്പെട്ട സംവിധായകൻ ജോഷിയുടെ ഏറ്റവും പുതിയ ചിത്രത്തിലാണ് കണ്മണി ഒരു പ്രധാന കഥാപാത്രത്തിൽ എത്തുന്നത്.

ജോഷിയുടെ നസ്രാണി എന്ന ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് മുക്ത കയ്യടി നേടിയിരുന്നു, തനിക്ക് ലഭിച്ച ആ ഭാഗ്യമിപ്പോൾ മകൾക്ക് ലഭിച്ചിരിക്കുകയാണ് , ഈ ഒരു അവസരത്തിൽ താൻ ദൈവത്തോട് നന്ദി പറയുന്നു , പിന്തുണയ്ക്കും ഒപ്പം നിന്ന ആരാധകർക്ക് നന്ദി അറിയിക്കുകയാണ് എന്ന്മുക്ത സോഷ്യൽ മീഡിയയിലൂടെ എഴുതിയി. മാത്രമല്ല ജോഷിക്കൊപ്പം ഉള്ള ചിത്രവും മുക്ത പങ്കുവെച്ചിട്ടുണ്ട്.

ഭർത്താവ് , കൺമണി ,ജോഷി എന്നിവർക്ക്ഒപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമായി മാറിയത് ,യൂട്യൂബ് ചാനലിൽ ഇപ്പോൾ വളരെ സജീവമാണ് മുക്ത. റിമിടോമിയുടെ ചാനലിലൂടെ ആണ് കണ്മണി പ്രേക്ഷകർക്ക് സുപരിചിതയായത്.  പിന്നീട് വളരെ പെട്ടെന്നാണ് താരം അഭിനയ രംഗത്തേക്ക് ചുവടു വെച്ചത്.

ലൊക്കേഷനിൽ നിന്നുള്ള വിശേഷങ്ങളൊക്കെ മുക്ത പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.  വിവാഹത്തിനു ശേഷം ഏറെക്കാലം അഭിനയ ജീവിതത്തിൽ നിന്നും മാറി നിന്നിരുന്നു ,പിന്നീട് കൂടത്തായി പരമ്പരയിലൂടെയാണ് ഒരു തിരിച്ചുവരവ് നടത്തിയത് .

Written by admin

ഒരു വ്യക്തിക്ക് ജീവിതം മറ്റൊരാളുമായി പങ്കുവെക്കണം എന്ന് തോന്നുന്ന പ്രായമാണ് അയാളുടെ വിവാഹപ്രായം, ഐശ്വര്യ ലക്ഷ്മി

അമ്പോ !!!മാലിദ്വീപ്‌സിൽ നിന്നും ബിക്കിനി ചിത്രങ്ങൾ പങ്കുവെയ്ച്ച് ഗ്ലാമർ താരം’നികിതശർമ്മ’…ഫോട്ടോസ് കാണാം