in

‘ചിമ്മി ചിമ്മി മിന്നിത്തിളങ്ങണ…!!! വധുവിന്റെ വേഷത്തിൽ അണിഞ്ഞൊരുങ്ങി മേഘ്‌ന : വീഡിയോ

Meghna dressed as a bride in the video.

ചന്ദനമഴ എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി താരമാണ് മേഘ്‌ന വിൻസെൻറ്. ചന്ദനമഴയിലെ അമൃത എന്ന ഒരൊറ്റ കഥാപാത്രം മാത്രം മതി മേഖലയെ മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് മിനിസ്ക്രീൻ ലോകത്ത് താരം തിളങ്ങിയത്.

അഭിനയരംഗത്ത് തിളങ്ങിനിൽക്കുന്ന കാലത്താണ് വിവാഹിത ആയത്. പക്ഷേ ആ വിവാഹബന്ധം അധിക നീണ്ടു പോയിരുന്നില്ല. ദാമ്പത്യം ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം വിവാഹമോചിത ആവുകയായിരുന്നു. പിന്നീട് പരമ്പരയിലേക്ക് വീണ്ടും തിരികെ എത്തി. ആ സമയത്താണ് യൂട്യൂബ് ചാനലും ആരംഭിച്ചത്. പിന്നാലെ സോഷ്യൽ മീഡിയയിൽ അടക്കം താരം സജീവമാവുകയായിരുന്നു

വധുവിന്റെ വേഷത്തില്‍ അണിഞ്ഞൊരുങ്ങിയുള്ള തന്റെ റീൽസ് വിഡിയോ പങ്കുവച്ച് നടി മേഘ്‌ന ആരാധക ശ്രദ്ധ നേടുകയാണ്. തന്റെ പുതിയ സീരിയല്‍ ‘ഹൃദയ’ത്തിന്റെ ലൊക്കേഷനിൽ നിന്നുള്ളതാണ് പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോ.

‘ഉറുമി’യിലെ ‘ചിമ്മി ചിമ്മി മിന്നിത്തിളങ്ങണ…’ എന്നാരംഭിക്കുന്ന ഗാനത്തിനൊപ്പമാണ് വീഡിയോ ചെയ്തിരിക്കുന്നത്. വധുവിന്റെ വേഷത്തിൽ അതിസുന്ദരിയായാണ് താരം ഒരുങ്ങിയിരിക്കുന്നത്. മിനിസ്ക്രീൻ ലോകത്തെ താരങ്ങൾ അടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി വന്നത്.

 

View this post on Instagram

 

Shared post on

Written by amrutha

Actress Gayatri Suresh is currently capturing the attention of fans by sharing a video of herself driving an off-road jeep.

‘അനിമലി’ലെ ബോബി ഡിയോളിനെപ്പോലെ മാസ്സാകാനുള്ള ശ്രമം: ഓഫ് റോഡ് ഡ്രൈവിംഗ് പരീക്ഷിച്ച് ഗായത്രി സുരേഷ്

Devan says that the BJP is not protesting the black flag against the governor, not because of their tolerance, but to avoid war.

ഗവർണർക്കെതിരെ കരിങ്കോടി കാണിച്ചതിൽ ബിജെപി പ്രതിഷേധിക്കാതിരിക്കുന്നത് അവരുടെ സഹനശക്തി കൊണ്ടല്ല യുദ്ധം ഒഴിവാക്കാനാണ് ദേവൻ