in

വിവാഹ നിശ്ചയത്തിന് പിന്നാലെ മറ്റൊരു വിശേഷം കൂടി:  ശ്രീജുവിനെ ചേർത്തുപിടിച്ച് മീര നന്ദൻ

meera-nandan-celebrated-her-fiances-birthday-after-the-engagement

വിവാഹനിശ്ചയത്തിന് പിന്നാലെ മറ്റൊരു സന്തോഷവാർത്ത കൂടെ പങ്കിട്ട് നടി മീരനന്ദൻ. ഭാവിവരൻ ശ്രീജുവിന്റെ പിറന്നാൾ ആഘോഷമായിരുന്നു താരം പങ്കുവെച്ചത്. കുടുംബത്തോടൊപ്പം ഉള്ള ഏറ്റവും ചെറിയ ചടങ്ങിൽ ആയിരുന്നു പിറന്നാളാഘോഷം നടത്തിയത്. നിരവധി പേരായിരുന്നു ഭാവിവരൻ ശ്രീജുവിന് ആശംസകൾ ആയി രംഗത്തെത്തിയത്.

കഴിഞ്ഞദിവസം ആയിരുന്നു മീര സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിവാഹവാർത്ത പങ്കുവെച്ചത്. ലണ്ടൻ സ്വദേശിയായ ശ്രീജു എന്നയാളാണ് താരത്തെ വിവാഹം ചെയ്യുന്നത്ർ. പൂർണ്ണമായും അറേഞ്ച്ഡ് മാരേജ് ആണെന്നും  താരം മാരേജ്  പറഞ്ഞു. ശ്രീജു ജനിച്ചതും പഠിച്ചതും ഒക്കെ ലണ്ടനിൽ ആണ്. തന്നെക്കുറിച്ച് യാതൊരുവിധ ഐഡിയയും ആളല്ല, വിവാഹത്തിനുശേഷം ദുബായിൽ ജോലി തുടരുമെന്നും നടി പറഞ്ഞു.

വിവാഹ നിശ്ചയം വളരെ സ്വകാര്യമായാണ് സംഘടിപ്പിച്ചത്, അത് തൻറെ ആഗ്രഹമെന്നാണെന്നും താരം പറഞ്ഞു. കുടുംബത്തിലെ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമടങ്ങിയ ചടങ്ങിൽ ആയിരുന്നു വിവാഹ നിശ്ചയം നടത്തിയത്. 16 വർഷങ്ങൾക്ക് ശേഷമാണ് ഭാവിവരൻ വിവാഹനിശ്ചയത്തിനു വേണ്ടി കേരളത്തിൽ എത്തിയതെന്നും താരം പറഞ്ഞിരുന്നു.

നടി കാവ്യാമാധവനും നിശ്ചയ ചടങ്ങിൽ പങ്കെടുത്തിരുന്നു. ചിത്രങ്ങളൊക്കെ സമൂഹമാധ്യമങ്ങളിൽ ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ശ്രദ്ധ നേടിയത്. സെലിബ്രിറ്റികൾ താരത്തിന് ആശംസകൾ നൽകി.

Written by amrutha

ahaana krishna in salwar

അനിയത്തിക്ക് പിന്നാലെ ചേച്ചിയും!!! ഉദയപൂരിന്റെ രാജകുമാരിയായി അഹാന: ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

shiyas kareem

വിവാഹ വാഗ്ദാനം നൽകി, ലക്ഷങ്ങൾ തട്ടിയെടുത്തു, പീഡിപ്പിച്ചു : ഷിയാസ് കരീമിനെതിരെ പരാതിയുമായി യുവതി