in ,

കഴിവ് ഉണ്ടായിട്ടും മലയാള സിനിമയിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെ പോയി… മഞ്ജു പിള്ളയുടെ ജീവിതം എങ്ങനെ… !!!

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന താരം ആണ് മഞ്ജു പിള്ള. ചില കുടുബ ചിത്രങ്ങൾ എന്ന പരിപാടിയിൽ കൂടിയാണ് താരത്തെ എല്ലാവരും അറിയാനും ശ്രദ്ധിക്കാനും ആരംഭികുന്നത്. അതിലെ താരത്തിന്റെ വേഷം ഒരുപാട് ശ്രദ്ധ നേടിയിരുന്നു.

അതിന് ശേഷം സീരിയലുകകളിൽ തന്റേതായ ഒരു സ്‌ഥാനം കണ്ടതാൻ താരത്തിന് സാധിച്ചു. എന്നാൽ മലയാള സിനിമയിൽ വിരലിൽ എണ്ണാവുന്ന സിനിമയിൽ മാത്രം ആയിരന്നു താരം അഭിനയിച്ചത്. കഴിവ് ഉണ്ടായിട്ടും വേണ്ടത്ര ഒരു അവസരം താരത്തിന് ലഭിച്ചിരുന്നില്ല. ഈ കഴിഞ്ഞ ദിവസം ആണ് ഹോം എന്ന മലയാള സിനിമ പ്രദർശനത്തിനായി എത്തിയത്ത്. ചിത്രം കണ്ടവർ എല്ലാവരും ഞെട്ടിയിരിക്കുകയാണ്. എവിടെ നോക്കിയാലും നല്ല അഭിപ്രായങ്ങൾ ആണ് ചിത്രത്തിന്. ഇന്ദ്രൻസ് എന്ന നടന വിസ്‌മയം ശെരിക്കും പ്രേക്ഷകരെ കരയിപ്പിച്ചിരുന്നു തന്റെ സിനിമ ജീവിതത്തിൽ അദ്യം ആയിട്ടാണ് എങ്ങനെ ഉള്ള ഒരു വേഷം ചെയുന്നത്. എന്നാൽ ഈ കഥാപാത്രം പ്രേക്ഷകർ ഇരു കയും കൂപ്പിയാണ് ഏറ്റെടുത്തത്. അധരണമായ അഭിനയം തന്നെയാണ് ഇന്ദ്രൻസ് സിനിമ അഭിനയിച്ചത്. ഇന്ദ്രസിനെ പോലെ തന്നെ പ്രേക്ഷകർ ഏറ്റെടുത്ത ഒരു കഥാപാത്രം ആയിരന്നു ചിത്രത്തിൽ മഞ്ജു പിള്ള അഭിനയിച്ച കുട്ടിയമ്മ എന്ന കഥാപാത്രം. നിരവധി ആൾകാരാണ് മഞ്ജു പിള്ളയുടെ വേഷത്തെ അഭിനന്ദനങ്ങൾ അറിയുക്കുന്നത്.

എന്തായാലും രണ്ട് പേരും തകർത്ത് അഭിനയിച്ച സിനിമ കൂടിയായിരുന്നു. കോമഡി രംഗങ്ങളിൽ തന്റെതായ സ്ഥാനം നേടിയ മഞ്ജു ചെറുപ്പകാലത്ത് ചില സിനിമയിൽ അഭിനയിച്ചിരുന്നു. ഇപ്പോൾ തട്ടിം മുട്ടിം എന്ന പരിപാടി അഭിനയിക്കുകയാണ് താരം. ഒരു ഹാസ്യ നടി എന്നതിലുപരി ഒരുപാട് കഴിവുള്ള താരം ആണ്. എന്നാൽ മലയാള സിനിമയിൽ വേണ്ടത്ര താരത്തെ ഉപായിഗോഗിച്ചിട്ടുള എന്നതാണ് സത്യം. അത് കൊണ്ടാണ് കഴിവ് ഉണ്ടായിട്ടും എന്നും സീരിയലുകളിളും ടീവി ഷോകളിലും താരം ഒതുങ്ങി കുടേണ്ടി വന്നത്. ഒരുപാട് കാലത്തിന് ശേഷം ആണ് ഇത്തരത്തിൽ ഉള്ള ഒരു ഫീൽ തരുന്ന ഒരു സിനിമ കാണുന്നത്. സിനിമ മനസിൽ കയറിയത് പോലെ തന്നെയാണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങളായ ഇന്ദ്രൻസും മഞ്ജു പിള്ളയുടെയും ആ അഭിനയം പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കും.

Written by admin

മാമോദിസയ്ക്ക് പിന്നാലെ നിലയുടെ ചോറൂണ് ചടങ്ങ്, പേളിയും ശ്രീനിഷും മാതൃകയെന്ന് ആരാധകര്‍

സിനിമയിൽ ഉടുതുണി ഇല്ലാതെ അഭിനയിച്ചു സമ്പാദിക്കുന്ന പണം നിനക്കോ ഈ വീട്ടിനോ വേണ്ട ഇതായിരുന്നു ഉമ്മ പറഞ്ഞ മറുപടി… മനസ്സ് തുറന്ന് ഷർമിലി… !!!!!