in

അതീവ കോടീശ്വരൻ എന്നിട്ടും താമസം വാടകവീട്ടിൽ നടി മഞ്ജു പിള്ളയുടെ ആദ്യ ഭർത്താവിനെ അറിയുമോ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള വലിയൊരു നിര ആരാധകരെ ആയിരുന്നു മഞ്ജുപിള്ള സ്വന്തമാക്കിയിട്ടുണ്ടായിരുന്ന തന്റെ കയ്യിൽ ലഭിക്കുന്ന കഥാപാത്രം ഏതാണെങ്കിലും അത് മികച്ച രീതിയിൽ അവതരിപ്പിക്കുവാനുള്ള ഒരു കഴിവ് നടിക്കുണ്ടായിരുന്നു എന്ന് പറയുന്നതാണ് സത്യം ആദ്യകാല ജീവിതം പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട് നടനായ മുകുന്ദൻ ആയിരുന്നു താരത്തിന്റെ ആദ്യ ഭർത്താവ് സീരിയൽ താരമായിരുന്നു മുകുന്ദൻ നായകനായും വില്ലനായും ഒക്കെ സിനിമയിലും സീരിയലിലും മുകുന്ദൻ അഭിനയിച്ചിട്ടുണ്ട് എന്നാൽ ഈ ഒരു ദാമ്പത്യജീവിതം ഒരുപാട് കാലം നിലനിന്നില്ല

മുകുന്ദൻ ഒരു തൃശ്ശൂർകാരനാണ് എന്നാൽ തിരുവനന്തപുരത്താണ് താമസം ഇത്രകാലമായിട്ടും അദ്ദേഹം വാടകയ്ക്ക് തന്നെയാണ് താമസിക്കുന്നത് എന്നത് ശ്രദ്ധ നേടുന്നു വീട് വയ്ക്കാത്തതിന്റെ കാരണവും അദ്ദേഹം അടുത്ത സമയത്ത് പറഞ്ഞിരുന്നു തിരുവനന്തപുരത്ത് വീട് വെച്ച് കഴിഞ്ഞാൽ അവിടെ നിന്നും തനിക്ക് പിന്നെ പോകാൻ കഴിയില്ല എന്നാണ് അദ്ദേഹം പറയുന്നത് സ്വന്തം വീട് തിരുവനന്തപുരത്ത് അതാണ് വെക്കാത്തത് രണ്ടു മക്കളാണ് രണ്ടാമത്തെ വിവാഹത്തിന് ഉള്ളത് രണ്ടുപേരും പിന്നീട് ഒരുമിച്ച് അഭിനയിച്ചതാണോ എന്ന് അറിയില്ല എന്താണെങ്കിലും രണ്ടുപേരും മറ്റൊരു ജീവിതം തിരഞ്ഞെടുക്കുകയും വളരെ സന്തോഷത്തോടെ മുന്നോട്ട് ജീവിക്കുകയും ചെയ്തു മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന പരിപാടിയിൽ വിധികർത്താവാണ് ഇപ്പോൾ മഞ്ജുപിള്ള

കോടീശ്വരനായ മുകുന്ദനെ എന്തുകൊണ്ടാണ് മഞ്ജു ഉപേക്ഷിച്ചത് എന്നത് വ്യക്തമല്ല ഇവരുടെ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല പിന്നീട് മഞ്ജു വിവാഹം ചെയ്തത് ചായ ഗ്രഹകനായ സുജിത്ത് വാസുദേവനെയാണ് വലിയ കോടീശ്വരൻ ആയിട്ട് പോലും ഇപ്പോഴും വാടകവീട്ടിലാണ് മുകുന്ദൻ താമസിക്കുന്നത് മുകുന്ദനും മഞ്ഞയും തമ്മിൽ ഒരിക്കൽ പ്രണയിച്ച വിവാഹം കഴിച്ചവരാണ് എന്ന് പലർക്കും അറിയില്ല ഒരു കാര്യമാണ് ഇപ്പോൾ അവർ പരസ്പരം നല്ല സുഹൃത്തുക്കളാണോ എന്നും വ്യക്തമല്ല എന്താണെങ്കിലും ഇരുവരും ഇപ്പോൾ സമാധാനപരമായ രീതിയിലുള്ള ജീവിതമാണ് നയിക്കുന്നത്. രണ്ടുപേരും സീരിയലിലും ഇപ്പോഴും സജീവ സാന്നിധ്യമാണ് മഞ്ജുവിന് രണ്ടാം വിവാഹത്തിൽ ഒരു മകളാണ് ഉള്ളത് മകളും സോഷ്യൽ മീഡിയയിൽ സുപരിചിതയാണ്

Written by rincy

എൽപി ക്ലാസിലെ ഫോട്ടോ പങ്കിട്ട് എന്നെ കണ്ട് പടിക്കാമെയെന്ന് ഹണി റോസ്, കൂട്ടത്തില്‍ ഒളിച്ച് നില്‍ക്കുന്ന ആളല്ലേയെന്ന് സോഷ്യൽ മീഡിയ

പ്രസവം എടുത്തപ്പോൾ നേർവിന് ഉണ്ടായ ആഘാതത്തിൽ നിന്നുമാണ് അത് സംഭവിച്ചത്, എട്ട് വയസ് വരെ കിടന്ന കിടപ്പിൽ ആയിരുന്നു, ഒരുപാട് ചികിത്സയും മറ്റും ചെയ്തിട്ടാണ് ഇന്ന് കാണുന്ന അവസ്ഥയിൽ വന്നത്, അനിയത്തിയെക്കുറിച്ച് അനു ജോസഫ്