in , ,

ഡിബലിനെ കാണാൻ വേണ്ടി തിരുവനന്തപുരം മുതൽ കൊച്ചിവരെ ബൈക്ക് ഓടിച്ചു എത്തിയോന്ന് ആരാധകർ.. !!!

dimpal bhal manikuttan

ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്തിരുന്ന ഒരു സൂപ്പർ ഹിറ്റ് ഷോ ആയിരുന്നു ബിഗ് ബോസ്സ്. ചുരുങ്ങിയ സമയം കൊണ്ട് ഈ ഷോയെ മലയാളികൾ ഏറ്റെടുത്തിരുന്നു. മലയാളിത്തിലെ മിനി സ്ക്രൻ താരങ്ങളും ബിഗ് സ്ക്രീൻ താരങ്ങളും ഇതിലെ മത്സരാർഥികൾ ആയിരുന്നു. എന്നാൽ അതിൽ ഏറ്റവും കൂടുതൽ ആരാധകരുള രണ്ട് താരങ്ങൾ ആണ് മണികുട്ടനും ഡിബലും.

ഇവർ രണ്ട് പേരായിരുന്നു ആരാധകരുടെ ഇഷ്ട്ട കോമ്പോ. ഇവരെ രണ്ടുപേരും ആരാധകർക്ക് ഇഷ്ട്ടമുള്ള രണ്ട് ആൾക്കാരായിരുന്നു. ഇപ്പോൾ ഫൈനലിന്റെ വോട്ടിംഗ് കഴിഞ്ഞു ഫൈനൽ റിസൾറ്റിനായി കാത്തിരിക്കുകയാണ്. അതിനിടയിൽ ആണ് മണിക്കുട്ടൻ ഡിബലിനെ കാണാൻ വേണ്ടി ചെന്നത്. അതും ബൈക്കിൽ തിരുവനന്തപുരം മുതൽ കൊച്ചിവരെ പോയി എന്നാണ് അറിയാൻ സാധിച്ചത്.

ഇരുവരും ബൈക്കിൽ ഒന്നിച്ചിരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഡിബിൾ ഇപ്പോൾ കൊച്ചിലെ ഫ്ലാറ്റിൽ ആണ് ഉള്ളത് എന്നുള്ള വാർത്തകൾ നേരത്തെ തന്നെ വന്നിരുന്നു. തന്റെ സുഹത്തിനെ കാണാൻ വേണ്ടിയാണ് ഇത്രയും ദുരം ഓടി പോയത് എന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ടായിരുന്നു.ഇരുവരും നല്ല സുഹൃത്തുക്കൾ ആണ്. ബിഗ് ബോസ്സിന്റെ ഉള്ളി വെച്ചും എല്ലാ കാര്യത്തിന് മണിക്കുട്ടൻ ഡിബലിനെ സഹായിക്കുന്നുണ്ടായിരുന്നു. ഇടക്ക് ഡിബിൾ ഷോ വിട്ട് പുറത്ത് പോയപ്പോൾ അവിടെ എറ്റവും കൂടുതൽ വിഷമിച്ചതും മണികുട്ടൻ ആയിരുന്നു.

Written by admin

Shafna Sajin birthday celebrations photos

ഷഫ്‌നയ്ക്ക് പിറന്നാൾ ഉമ്മ നൽകി സജിൻ, ആശംസകളുമായി സോഷ്യൽ മീഡിയ

muktha rimi tomy

റിമി നാത്തൂന് നല്‍കിയ വലിയ ഗിഫ്റ്റ്, രണ്ട് വര്‍ഷം മുമ്പ് ലഭിച്ച വലിയ സമ്മാനത്തെ കുറിച്ച് മുക്ത