in ,

ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷം ആണ് : ബ്ലാക്ക് കളർ ബിക്കിനിയിൽ വൈൻ ഗ്ലാസും പിടിച്ച് മമ്ത

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ യുവനായിക നിരയിലേക്ക് വന്ന താരമാണ് മംമ്ത മോഹൻദാസ്. മലയാള സിനിമയിലെ പൃഥ്വിരാജ് ദിലീപ് അടക്കമുള്ള നിരവധി സൂപ്പർതാരങ്ങളുടെ നായികയായി മംമ്ത തിളങ്ങിയിട്ടുണ്ട്, നിരവധി നല്ല കഥാപാത്രങ്ങൾ ലഭിച്ചിട്ടുണ്ട്. അഭിനേത്രി എന്നതിലുപരി നല്ലൊരു ഗായിക കൂടിയായ മമ്ത മോഹൻദാസ് നിരവധി ഗാനങ്ങളും പാടിയിട്ടുണ്ട്.

കാൻസർ അതിജീവന കൂടിയായ മോഹൻദാസിന്റെ ജീവിതവും അതുപോലെ ലൈഫ് സ്റ്റൈൽ ഒക്കെ ആരാധകർക്ക് അറിയാൻ താൽപര്യമാണ്. ഇപ്പോഴിതാ കാലിഫോർണിയയിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങളുമായി നടി എത്തിയിരിക്കുകയാണ് ,വൈൻ ഗ്ലാസ് പിടിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾക്ക് ചുരുങ്ങിയ സമയം കൊണ്ടാണ് നിരവധി ആളുകൾ ലൈക്കും കമൻറ് കളും നൽകിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ആണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

കാലിഫോർണിയയിൽ അവധി ആഘോഷിക്കാൻ സുഹൃത്തുക്കളോടൊപ്പം പോയതാണെന്നും ഒരു നല്ല ദിവസമായിരുന്നു ,നല്ലൊരു ദിവസം സമ്മാനിച്ച ടൂറിസത്തിനും അതുപോലെതന്നെ എൻറെ പ്രിയ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു എന്നും താരം കുറിച്ചിരുന്നു.

ബ്ലാക്ക് കളർ ബിക്കിനിയിൽ വൈൻ ഗ്ലാസ്സും പിടിച്ചുകൊണ്ട് പൂളിന് അടുത്തിരിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾക്ക് സെലിബ്രിറ്റികൾ അടക്കമാണ് ലൈക്കുകളും കമൻറുകൾ നൽകിയിരിക്കുന്നത്.നടിയുടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം മ്യാവു ആണ് ,ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് സൗബിൻ ആണ്. ലാൽജോസ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

View this post on Instagram

Shared post on

Written by admin

പ്രായം വീണ്ടും വീണ്ടും കുറഞ്ഞു വരികയാണല്ലോ! തിളങ്ങുന്ന ഔട്ട് ഫിറ്റിൽ റിമി ടോമി

‘സിമ്പിൾ ലുക്കിൽ ക്യൂട്ടായി നടി’ഭാവന’….ഉൽഘാടന വേദിയിൽ തകർപ്പൻ ഡാൻസുമായി താരം