in ,

കളിക്കളത്തിൽ കാണികൾക്ക് ആവേശം പകർന്നു റിമാകല്ലിങ്കലും മാളവിക ജയറാമും

കേരള വനിത ഫുട്‌ബോൾ ലീഗ് സെലിബ്രിറ്റി മാച്ചിൽ കാണികൾക്ക് ആവേശം പകര് ന്ന് എത്തിയത് നടി റിമ കല്ലിങ്കലും താരപുത്രി മാളവിക ജയറാമും. ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്

കേരള വനിത ഫുട്‌ബോൾ ലീഗിന് മുന്നോടിയായി നടന്ന സെലിബ്രിറ്റി ഫുട്‌ബോൾ ലീഗ് മത്സരത്തിൽ ആണ് സെലിബ്രിറ്റികൾ രണ്ടുപേരും തിളങ്ങിയത്. ഇരു ടീമുകളായി തിരിച്ചു ഓരോ ടീമുകളെ നയിച്ചത് റിമയും മാളവികയും ആയിരുന്നു.

അഞ്ചു വർഷത്തിനു ശേഷമാണ് കേരള വനിതാ ഫുട്ബോൾ ലീഗ് വരുന്നത്. കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ വച്ചായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത് . മാളവിക ഈ മത്സരത്തിൽ പങ്കെടുക്കാനായി ചെന്നൈയിൽ നിന്നും എത്തിയതായിരുന്നു.അച്ഛനോടൊപ്പം ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചിരുന്നു .അതുപോലെ തന്നെ പ്രമുഖ ബ്രാൻഡുകളുടെ മോഡലുമായി താരം പ്രത്യക്ഷപ്പെട്ടിരുന്നു.പക്ഷേ സിനിമയിലേക്ക് വരാൻ താരം ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല .സ്പോർട്സ് മേഖലയോട് ആണ് ഏറ്റവും പ്രിയമെന്ന് താരം അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.റിമ കല്ലിങ്കലും നൃത്ത രം ഗത്തും അഭിനയ രംഗത്ത് ആണ്ഏ റെ തിളങ്ങിയിരിക്കുന്നത്.മാളവികയും റെയ്നയും കളിക്കളത്തിൽ എത്തിയപ്പോൾ ആരാധകർക്ക് ആവേശമായിരുന്നു.

Written by admin

ആക്ഷൻ ഹീറോ ബിജുവിൽ സൂരാജിന്റെ ഭാര്യയായി അഭിനയിച്ച താരത്തെ ഓർമ്മയുണ്ടോ? താരത്തിന്റെ പുത്തൻ ലുക്ക് കണ്ട് കണ്ണ് തള്ളി ആരാധകർ..

മുടിവെട്ടി അനുമോൾ, എന്തിനാ ഈ പാടുപെടുന്നത്, വല്ല കിളവി വേഷമാകുമെന്ന് കമന്റ്, ഒടുവിൽ കിടിലൻ മറുപടി