in ,

പുരുഷന് നെഞ്ച് കാണിക്കാമെങ്കിൽ എന്തുകൊണ്ട് സ്ത്രീയിക്ക് അതായിക്കൂടാ.. കാണിച്ചാൽ തകരുന്നതല്ല പെണ്ണിന്റെ മാ നം മാധുരി… !!

ഈ അടുത്ത കാലത്ത് മലയാള സിനിമയിൽ അരങ്ങേറിയ താരമാണ് മാധുരി. ജോജോ നായകനായി മലയാളക്കരയിൽ വമ്പൻ വിജയം നേടിയെടുത്ത ജോസഫ് എന്ന സിനിമയിൽ കൂടിയാണ് താരം മലയാള സിനിമയിൽ അരങ്ങേറിയത്. സിനിമയിൽ ലിസ്സമ്മ എന്ന വേഷത്തിലാണ് മാധുരി എത്തിയത്. ആദ്യ സിനിമയിൽ തന്നെ താരത്തെ മലയാളികൾ ശ്രദിച്ചിരുന്നു.

ജോസഫിന് ശേഷം പിന്നീട് ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു. ഇന്നിപ്പോൾ മലയാള സിനിമയിൽ സജീവമായി തന്നെ താരമുണ്ട്. ഇപ്പോൾ ഇതാ തരാം പങ്കുവെച്ച ഗ്ലാമർ ചിത്രത്തിനെതിരെ ഒരുപാട് ആൾകാർ വിമർശിച്ചിരുന്നു എന്നാൽ അവർക്ക്‌ എതിരെ താരം നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.സോഷ്യൽ മീഡിയയിൽ താരത്തെ വിമർശിച്ചവർക്ക് എതിരെയാണ് താരം പൊട്ടിത്തെറിച്ചത്. തുടക്കകാലത്ത് താൻ മോഡലിങ് ചെയ്യമ്പോൾ എടുത്ത പല ചിത്രങ്ങളാണ് അനുവാദം ഇല്ലാതെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചിത്രങ്ങൾക്ക്‌ ഒരുപാട് അശ്ലീല കമന്റുകൾ വന്നത് കൊണ്ടാണ് താൻ പ്രതികരിച്ചത് എന്നാണ് താരം പറയുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങെനെ ആ കാണുന്ന ഫോട്ടോസ് ഒന്നും താൻ പോസ്റ്റ് ആക്കിയത് അല്ല മറിച്ച് കുറെ ഞ രമ്പ് രോ ഗികൾ ആണ് തന്റെ ചിത്രങ്ങൾ തപ്പിയെടുത്ത് പ്രചരിപ്പിക്കുന്നത്. അതിന് ഒരുപാട് മോശപ്പെട്ട കമന്റുകൾ കണ്ടതോട് കൂടിയാണ് താൻ അവർക്കെതിരെ പ്രതികരിച്ചത്. എനിക്ക് എന്റെ ശരീരം ഇങ്ങനെ കാണിക്കണം എന്നറിയാം. അതുകൊണ്ട് തന്നെ താൻ ഇനിയും തന്റെ ചിത്രങ്ങൾളിൽ ശ രീരം കാണിക്കും. ഒരു പുരുഷന് അവന്റെ നെ ഞ്ച് കാണിക്കാമെങ്കിൽ എന്തുകൊണ്ട് സ്ത്രീക്ക്‌ അതായിക്കൂടാ. അതുപോലെ തന്നെ പുരുഷന് തോന്നുന്ന സ്‌ഥലത്ത് മൂത്രം ഒഴിക്കാം അത്പോലെ സ്ത്രീകൾ ചെയ്താലോ. ഒരുപ്പാട് ആൾകാർ ആണ് സാരി ഉടുക്കുബോൾ വ യർ കാണിക്കുന്നത്. നമ്മുടെ സമുഹത്തിന്റെ ഒരു കാഴ്ചപ്പാടാണ് പുരുഷൻ ചെയ്യുന്ന കാര്യങ്ങൾ നല്ലറ്തും സ്ത്രീകൾ ചെയുന്നത് മോശവും. ശ രീരം തുറന്ന് കാണിച്ച് ചിത്രങ്ങൾ എടുത്താൽ തകരുന്നത് അല്ല സ്ത്രീകളുടെ മാനം. അതുകൊണ്ട് തന്നെ താൻ ഇനിയും ശ രീരം കാണിച്ചുകൊണ്ട് ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്യും എന്നും താരം വെളിപ്പെടുത്തി.

Written by admin

നമ്മുക്ക് പറ്റുന്ന ആളല്ലെന്ന് തോന്നിയാല്‍ ബ്രേക്കപ്പ് ആണ് വേണ്ടത്, പ്രണയ പരാജയത്തെ കുറിച്ച് റിതു മന്ത്ര

ഇതൊരു സ്ത്രീ ശക്തിയുടെ വിജയമാണ്, മരക്കാര്‍ തിയേറ്ററുകളില്‍ എത്താന്‍ കാരണം സുചിത്ര