in

‘പ്രായത്തത്തെ തോൽപ്പിക്കുന്ന സൗന്ദര്യം….കിടിലൻ ലുക്കിൽ സുന്ദരിയായി നടി’മാള പാർവതി’..!!!

കഴിഞ്ഞ ഒരുപാട് വർഷമായി മലയാള സിനിമയിൽ അറിയപെടുന താരമാണ് മാള പാർവതി.അവതരികയായിട്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.അതിന് ശേഷം 2007 ലാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.ടൈം എന്ന മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.അരങ്ങേറിയ ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് അങ്ങോട്ട് ഒരുപാട് സിനിമയിലും താരം അഭിനയിച്ചു.

മലയാളത്തിന് പുറമെ തമിഴ്‌,തെലുങ്ക്,ഹിന്ദി തുടങ്ങിയ ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്.ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ മുന്നിൽ തന്നെയുണ്ട് താരം.തനിക്ക് ലഭിക്കുന്നത് ചെറിയ വേഷം അയാൾ പോലും നന്നായി ചെയ്യാൻ ശ്രമിക്കുന്നത് തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

മലയാള സിനിമയിൽ ഒരുപാട് ഹിറ്റ് സിനിമയിൽ അഭിനയിച്ചതിന് ശേഷമാണ് താരം തമിഴ് സിനിമയിൽ അരങ്ങേറുന്നത്.2015 ലാണ് താരം ആദ്യമായി തമിഴ് സിനിമയിൽ അരങ്ങേറുന്നത്.ഇതു എന്ന മായം എന്ന സിനിമയിൽ കുടിയാണ് തമിഴ് സിനിമയിൽ ആദ്യമായി അരങ്ങേറുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് സിനിമയിലും താരം അഭിനയിച്ചു.

അവസാനമായി താരം മലയാള സിനിമയിൽ അഭിനയിച്ചത് മമ്മൂട്ടി നായകനായി എത്തിയ ബീഷ്മ പർവ്വത്തിലും കൂടാതെ താരം KGF 2ന് ഡബ് ചെയ്തിട്ടുമുണ്ട്.കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിക്കുന്നത്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചത്രങ്ങൾ.ഈ പ്രായത്തിലും അതീവ സുന്ദരിയായിട്ടാണ് താരമെത്തിയിരിക്കുന്നത് ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

എൻറെ ചക്കര കുരുപ്പിന് പിറന്നാൾ ആശംസകൾ, ഫുക്രുവിന് ജന്മദിനാശംസയുമായി അഭിരാമി

നടൻ റഹ്മാൻ അപകടത്തെ തുടർന്ന് ആശുപത്രിയിൽ…!