in

100 രൂപയ്ക്ക് തുടങ്ങിയ കരിയറാണ് ഇന്ന് ഇവിടെവരെ എത്തിനില്‍ക്കുന്നത്: ലക്ഷ്മി നക്ഷത്ര

ടെലിവിഷൻ അവതാരകയായി വന്ന് ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് ലക്ഷ്മി നക്ഷത്ര. നിരവധി ടെലിവിഷൻ ഷോകളിൽ പരിപാടി അവതരിപ്പിച് ലക്ഷ്മിക്ക് ലക്ഷക്കണക്കിന് ആരാധകരാണ് കേരളത്തിലുള്ളത്. യൂട്യൂബ് ചാനലിൽ ഉൾപ്പെടെ താരത്തിന് പത്ത് ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് ഉള്ളത്.

ഇപ്പോഴിതാ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ തൻറെ കരിയറിലെ തുടക്കത്തെ കുറിച് താരം വ്യക്തമാക്കുകയാണ്.

അവതരണ രംഗത്ത് തനിക്ക് ആദ്യമായി ലഭിച്ചത് 400 രൂപയാണ് എന്നും 100 രൂപയ്ക്ക് തുടങ്ങിയ കരിയറാണ് ഇന്ന് ഇവിടെവരെ എത്തിനില്‍ക്കുന്നത്. അതിന് ശേഷം ജീവന്‍ ടിവി, കൈരളി വി, ഏഷ്യാനെറ്റ് പിന്നെയാണ് ജനഹൃദയങ്ങൾ ഏറ്റെടുത്ത് ഫ്ലവേഴ്സിലെ അവതാരികയായത്.

ഫ്‌ളവേഴ്‌സാണ് എന്റെ ജീവിതം മൊത്തം മറിച്ചത്, ഒരാളുടെ ജീവിതത്തിൽ എന്തെങ്കിലും സ്വപ്നങ്ങൾ നേടിയെടുക്കണം എന്ന് തീരുമാനിച്ചാൽ അത് സാധിക്കുമെന്നും അതിന് കൃത്യമായ ലക്ഷ്യം വേണം എന്നും താരം വ്യക്തമാക്കി . അവതരണ രംഗത്ത് തിളങ്ങി നിൽക്കുന്ന കാലത്താണ് താരം വിവാഹിതയായത്, പക്ഷേ ഇപ്പോൾ വിവാഹബന്ധം വേർപ്പെടുത്തുകയാണെന്നും വാർത്തകളിലൂടെ പുറത്തുവന്നിരുന്നു. ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്ത സ്റ്റർമാജിക് ഷോയാണ് താരത്തിന് ഏറ്റവുമധികം ആരാധകരെ നേടിക്കൊടുത്തത്, നിരവധി സ്റ്റേജ് ഷോകളിൽ ‘ ഇതിനോടകം പങ്കെടുത്തിട്ടുണ്ട് അടുത്തിടെയാണ് ,ഒരു ആരാധകൻ ലക്ഷ്മി നക്ഷത്ര യുടെ മുഖം ദേഹത്ത് ടാറ്റൂ ചെയ്തത് അടുത്തിടെയാണ്.

Written by admin

പ്രേമിച്ചു നടന്ന സമയത്ത് ഭാര്യക്ക് കൊടുത്ത വാക്ക് പാലിച്ച് കുടുംബവിളക്കിലെ അനിരുദ്ധ്

ഒരു വ്യക്തിക്ക് ജീവിതം മറ്റൊരാളുമായി പങ്കുവെക്കണം എന്ന് തോന്നുന്ന പ്രായമാണ് അയാളുടെ വിവാഹപ്രായം, അത് 40 ആവാം 45 ആവാം-ഐശ്വര്യ ലക്ഷ്മി