in

പറഞ്ഞാൽ മാത്രം പോരാ തെളിയിച്ചു കാണിക്ക്: ലക്ഷ്മി നക്ഷത്രയുടെ പോസ്റ്റിന് വിമർശന കമൻറുകൾ

അവതാരികയായി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് ലക്ഷ്മി പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്. ലക്ഷക്കണക്കിന് ആളുകളാണ് താരത്തിന് ആരാധകരായുള്ളത്, ഒരു അവതാരികയായി മാത്രം നിലകൊണ്ട ലക്ഷ്മി ഇത്രയധികം ആരാധകരെ സ്വന്തമാക്കിയത് അത്ഭുതപ്പെട്ട കാര്യമാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ ലക്ഷ്മി നക്ഷത്ര അടുത്തിടെ കേരളത്തിലെ ഒരു വേദിയിൽ ആലപിച്ച ഗാനത്തിന് വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്, മഞ്ഞു വീണതറിഞ്ഞില്ല വെയിൽ വന്നു പോയതറിഞ്ഞില്ല എന്നു തുടങ്ങുന്ന ഗാനം പാടിയതിനു ശേഷം നിറഞ്ഞ കയ്യടികളും വേദിയിൽ നിന്നും ഉയരുന്നതായി കേൾക്കാം, ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് താഴെ ഒരാൾ ചെയ്തിരിക്കുന്ന കമൻറ് ന് ലക്ഷ്മി വളരെ രൂക്ഷമായാണ് മറുപടി നൽകിയത്. ഈ കമൻറ് ആണ് നിരവധി പേർക്കിടയിൽ ദേഷ്യം ഉണ്ടാക്കിയത്.

ഇടയ്ക്ക് ചെറുതായൊന്ന് വെള്ളി വീണു. പക്ഷേ പാട്ട് ഉഗ്രൻ ആയിരുന്നു എന്നായിരുന്നു ഒരാളുടെ കമൻറ് ,എന്നാൽ ഞാൻ ഒരു പ്രൊഫഷണൽ സിംഗർ അല്ല എന്നും താങ്കൾക്ക് പാടി തെളിയിക്കാം , വെറുതെ പറഞ്ഞാൽ മാത്രം പോരാ അത് ചെയ്തു കാണിക്കണം എന്നാണ് ലക്ഷ്മി മറുപടി നൽകിയത് ,എന്നാൽ ഇത്രയധികം ദേഷ്യം ആകാനുള്ള കാരണം എന്താണെന്ന് ആരാധകർ വിചാരിക്കുന്നത് ,മോശപ്പെട്ട ഒരു കാര്യവും അദ്ദേഹം കമൻറ് ൽ എഴുതിയില്ല , പക്ഷേ ലക്ഷ്മി നൽകിയ മറുപടി വളരെ അരോചകമായി തോന്നി എന്നാണ് ഒരു കൂട്ടം അഭിപ്രായപ്പെടുന്നത്. ആദ്യമായാണ് ലക്ഷ്മി നക്ഷത്ര യുടെ പേരിൽ ഇത്രയധികം വിമർശന കമൻറുകൾ വരുന്നത്.

Written by admin

അഹാനയെ കടത്തിവെട്ടി ട്രെൻഡിന് ഒപ്പം ചുവടുവെച്ച് ദിയ: വീഡിയോ

വിവാഹശേഷം പുതിയ സന്തോഷം ആഘോഷമാക്കി എലീനയും രോഹിതും