in ,

സോഷ്യൽ മീഡിയയെ ഞെട്ടിച്ചു ദുൽഖറിന്റെ കിടിലം കാർ സ്റ്റണ്ട്.. വീഡിയോ വൈറൽ… !!

ദുൽഖർ സൽമാൻ നായകനായെത്തിയ കുറുപ്പ് തിയേറ്ററിൽ ചരിത്ര നേട്ടം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. റീലിസ് ചെയ്ത് വെറും 4 ദിവസം കൊണ്ട് തന്നെ സിനിമ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയായാണ്. കൂടാതെ 1500 തിയേറ്റർ എന്ന ആ വലിയ റെക്കോഡും ഇനി ദുൽഖറിന്റെ പേരിലായിരിക്കുകയാഹ്. സിനമ വമ്പൻ ഹിറ്റായതോട് കൂടി ഇപ്പോൾ ഇതാ കുറുപ്പിന്റെ പ്രൊമോഷന്റെ ഭാഗമായി ചെയ്ത ഒരു കിടിലൻ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്.

കൊച്ചിലെ ലുലു ഗ്രാൻഡ് ഹയത്തിളെ യാർഡിൽ കിടിലൻ കാർ സ്റ്റണ്ട് ചെയ്യുന്ന ദുൽഖറിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കേരളത്തിൽ ഒരുപാട് ആരാധകരുള്ള വ്ലോഗെർ എമ്മിൽ ജോർജ് നടത്തുന്ന കുറുപ്പ് പ്രൊമോഷൻ റോഡ് ട്രിപ്പിന്റെ ഫ്ലാഗ് ഓഫ്‌ ചെയ്യാൻ എത്തിയതാണ് ദുൽഖർ.അതിനിടെയാണ് ദുൽഖർ കാറിൽ കയറി സൂപ്പർ കാറായ മസ്താങ് സ്റ്റണ്ട് ചെയ്തത്.

എല്ലാ വിധ സേഫ്റ്റി മുൻകരുതലുകൾ എടുത്തുകൊണ്ടാണ് ദുൽഖർ കാർ സ്റ്റണ്ട് ചെയ്തത്. കാർ സ്റ്റണ്ട് ചെയ്യുന്ന വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഒരുപക്ഷെ ദുൽഖർ ഇത് അദ്യം ആയിട്ടാവും ഒരു വീഡിയോയിൽ കാർ സ്റ്റണ്ട് ചെയുന്നത്.പിടികിട്ടാ പുള്ളി സുകുമാരകുറുപ്പിന്റെ ജീവിത കഥയാണ് കുറുപ്പ് എന്ന സിനിമയിൽ ഉടനീളം പറയുന്നത്. കുറിപ്പിലൂടെ ആദ്യ 50 കൊടിയെന്ന നേട്ടവും ദുൽഖർ സ്വന്തം ആക്കിയിരിക്കുകയാണ്.സിനിമയ്ക്ക് പിന്നാലെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ദുൽഖറിന്റെ കാർ സ്റ്റണ്ട് വീഡിയോ.സ്റ്റണ്ട് ചെയ്ത കാറിൽ മുഴുവൻ കുറുപ്പ് സിനിമയുടെ ചിത്രങ്ങൾ ആയിരന്നു എന്ന സവിശേഷതയും ആ കാറിനുണ്ടായിരുന്നു.

Written by admin

ആദ്യം പ്രണയം പറഞ്ഞപ്പോള്‍ സമ്മതിച്ചില്ല, പിറകെ നടന്നു, ശേഷം ഒപ്പം നടന്നു, ആനന്ദ് നാരായണന്‍

സ്വന്തം ഭർത്താവിനെ വശീകരിച്ചു നാല് വർഷം അയാളുടെ കൂടെ കിടക്ക പങ്കിട്ടവളെ എങ്ങനെ താൻ മകളായി കാണും കങ്കണയ്ക്ക് എതിരെ പൊട്ടിത്തെറിച്ചു സറീന വഹാബ്..!!