in ,

ജയറാമിന്റെ നായികയായി അഭിനയിച്ച അമ്പിളിയുടെ ഇപ്പോഴത്തെ ജീവിതം എങ്ങനെ.. !!!

kottaram veettile apputtan

സൂപ്പർ സ്റ്റാർ ജയറാം മലയാളികളുടെ ഇഷ്ട്ടപ്പെട്ട താരങ്ങളിൽ ഒരാളാണ്. ഇതിനകം തന്നെ ഒരുപാട് സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. അതിൽ ഏറെ ശ്രദ്ധ നേടിയ ഒരു സിനിമയായിരുന്നു കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ എന്ന സിനിമ. അതിൽ ജയറാമിന്റെ നായിക ആയിട്ട് എത്തിയത് മലയാള സിനിമയിലേക്ക് അരങ്ങേറിയ കന്നട താരം ശ്രുതി ആയിരുന്നു. അബിളി എന്ന കഥാപാത്രതെ ആണ് ശ്രുതി അവതരിപ്പിച്ചത്.

താരത്തിന്റെ അരങ്ങേറ്റ ചിത്രം തന്നെ മലയാളികൾ പെട്ടന് തന്നെ സ്വീകരിച്ചിരുന്നു. ആദ്യ സിനിമ തന്നെ വൻ വിജയം ആയതുകൊണ്ട് തന്നെ പിനീട്‌ നിരവധി അവസരങ്ങൾ താരത്തെ തേടി എത്തിയിരുന്നു. എന്നാൽ ഇടയിക്ക് താരം അഭിനയിച്ച സിനിമമകൾ പരാജയം ഏറ്റുവാങ്ങിയപോൾ താരം സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തിരുന്നു. സിനിമയിൽ നേരിട്ട പരാജയം അതുപോലെ തന്നെ താരത്തിന്റെ ജീവിതത്തെയും ബാധിച്ചിരുന്നു.

സംവിധായകൻ എസ് മഹേന്ദ്രനെയാണ് താരം ആദ്യം വിവാഹം കഴിച്ചത്. ആദ്യം വളരെ സ്നേഹത്തിൽ ആയിരുന്നു ഇരുവരും. പിനീട്‌ പതിയെ പ്രശ്നങ്ങൾ ഉണ്ടാവാൻ ആരംഭിച്ചു. ശേഷം 2013ൽ ഇരുവരും വേർപിരിഞ്ഞു. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം പത്രപ്രവർത്തകൻ ചക്രവർത്തിയെ താരം വിവാഹം കഴിച്ചു.

എന്നാൽ ഈ വിവാഹത്തെ ആദ്യ ഭർത്താവ് എതിർത്തിരുന്നു. എന്നാൽ അതിനെ എല്ലാം താരം മറുപടി നൽകിയിരുന്നു. എന്നാൽ രണ്ടാമത്തെ വിവാഹം കയിച്ച ചക്രവർത്തിക്ക് ആദ്യ വിവാഹത്തിൽ ഒരു കുട്ടിയുണ്ട് എന്ന് താരം വൈകിയാണ് അറിഞ്ഞത്. അതുകൊണ്ടുതന്നെ താരം അദ്ദേഹമായി പൊരുത്തപ്പെടാൻ പറ്റിയില്ല അതുകൊണ്ട് താരം ആ ബന്ധവും പിരിഞ്ഞു. ഇപ്പോൾ വീണ്ടും താരം ഓട്ടയിക്ക് ജീവികുകയാണ്.

Written by admin

devi chandana

ഉച്ചയ്ക്ക് 2 മണിക്കാവും രാത്രിയിലെ ബെഡ് റൂം സീനുകൾ സീരിയലിൽ എടുക്കുന്നത്, ദേവിചന്ദന

manoj k jayan wife asha

ജീവിക്കാൻ പഠിപ്പിച്ചത് അവളാണ്… ഭാര്യ ആശയെ കുറച്ച് തുറന്ന്‌ പറഞ്ഞ് മനോജ്‌ കെ ജയൻ… !!!