in

‘കറുപ്പിൽ അതി സുന്ദരിയായി നടി’കനിഹ’….വയസ്സ് പിന്നിലോട്ടാണോന്ന് ആരാധകർ..ചിത്രങ്ങൾ കാണാം..!!

ഇന്ത്യൻ സിനിമയിൽ തന്നെ ഒരുപാട് ആരാധകരെ നേടിയെടുത്ത താര സുന്ദരിയാണ് കനിഹ.ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട് താരം.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.അതിന് ശേഷമാണ് താരം അഭി യ ജീവിതത്തിൽ അരങ്ങേറുന്നത്.2002 ൽ പുറത്തിറങ്ങിയ ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.അരങ്ങേറിയ ആദ്യ സിനിമയ്ക്ക് ശേഷം താരം അഭിനയിക്കുന്നത് തെലുങ്ക് സിനിമയിലാണ്.പിന്നീട് കന്നട സിനിമയിലും അരങ്ങേറ്റം കുറിച്ചു.

അരങ്ങേറിയ സിനിമയിൽ തന്നെ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചിട്ടുണ്ട്.ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ പകരം വെയ്ക്കാനില്ലത്ത താരമായി മാറിയിരിക്കുകയാണ് താരം.എന്നാൽ താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറുന്നത് 2006 ൽ പുറത്തിറങ്ങിയ എന്നിട്ടും എന്ന മലയാള സിനിമയിൽ കൂടിയാണ്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ ഒരുപാട് ആരാധകരെയും താരം നേടിയെടുത്തു.ഇന്നിപ്പോൾ മലയാളത്തിലെ ഒട്ടുമിക്ക എല്ലാ വമ്പൻ താരങ്ങളുടെ കൂടെയെല്ലാം താരം ഇതിനകം അഭിനയിച്ചിട്ടുണ്ട്.അവസാനമായി താരം അഭിനയിച്ചത് ബ്രോ ഡാഡി എന്ന സിനിമയിലാണ്.

മലയാളം,തമിഴ്,കന്നട,തെലുങ്ക് ഭാഷയിലാണ് താരം കൂടുതൽ അഭിനയിക്കുന്നത്.സോഷ്യൽ മീഡിയയിലും സജീവമാണ് താരം.തന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം തന്നെ താരം നിരന്തരമായി സോഷ്യൽ മീഡിയിൽ പങ്കുവെയ്ക്കാറുണ്ട്.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.കറുപ്പിൽ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത്.ഈ പ്രായത്തിലും തന്റെ പഴയ സൗന്ദര്യം അതുപോലെ സൂക്ഷിക്കുകയാണ് താരം.പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യം എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

Written by admin

അവൻ എന്നെ ചീറ്റ് ചെയ്തിട്ടുണ്ട്, ഒരേ സമയം ഡബിൾ ഡേറ്റിംഗായിരുന്നു, അവൻ ഹിന്ദുവാണ്. ഡാഡിക്ക് ഇതറിയാമായിരുന്നു. മമ്മിക്ക് പ്രശ്‌നമായിരുന്നു

മുൻപ് ഞാൻ നന്നായി മദ്യപിച്ചിരുന്ന ആളാണ്, ഇപ്പോൾ നിർത്തി- ഗായത്രി സുരേഷ്