in

‘വീണ്ടും ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ച് നടി’കനിഹ’….പ്രായം പിന്നിലോട്ട് ആണോന്ന് ആരാധകർ..!!

അഭിനയ ലോക്കത്ത് അരങ്ങേറ്റം കുറിച്ച് ഒരുപാട് കാലമായി എങ്കിൽ പോലും ഇന്നും അഭിനയ ജീവിതത്തിൽ സജീവമായിരിക്കുന്ന താര സുന്ദരിയാണ് കനിഹ.2002 ലാണ് താരം തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറ്റം കുറിക്കുന്നത്.ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.അരങ്ങേറ്റ ചിത്രത്തിന് ശേഷം താരം പിന്നീട് തെലുങ്ക് സിനിമയിലും അഭിനയിച്ചു.പിന്നീട്‍ തമിഴിലും തെലുങ്കിവിലും തിരക്കുള്ള താരമായി മാറുകയായിരുന്നു താരം.മോഡലിങ് മേഖലയിൽ കൂടിയാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.

മലയാളം.കന്നട ,തെലുങ്ക്,തമിഴ് തുടങ്ങിയ ഭാഷകളിലെല്ലാം ഒരുപാട് സിനിമയിലും താരം അഭിനയിച്ചു.മലയാള സിനിമയിൽ ആദ്യമായി താരം അഭിനയിക്കുന്നത് 2006 ൽ പുറത്തിറങ്ങിയ എന്നിട്ടും എന്ന സിനിമയിൽ കൂടിയാണ്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാള പ്രേക്ഷകരുടെ മനസിൽ കയറാനും താരത്തിന് സാധിച്ചു.ഇന്നിപ്പോൾ മലയാള സിനിമയിൽ സജീവമായി തന്നെയുണ്ട് ഈ താരം.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.അവസാനമായി താരം മലയാള സിനിമയിൽ അഭിനയിച്ചത് ബ്രോ ഡാഡി എന്ന സൂപ്പർ ഹിറ്റ് സിനിമയിലാണ്.

അഭിനയത്രി മാത്രമല്ല താരം അവതാരികയുമാണ് .അഭിനയത്തിൽ എന്നത് പോലെ തന്നെ താരം സോഷ്യൽ മീഡിയയിലും സജീവമാണ്.തന്റെ ഇഷ്ട്ട ഫോട്ടോസും വിശേഷവും എല്ലാം തന്നെ താരം സോഷ്യൽ മീഡിയിൽ പോസ്റ്റാകാറുണ്ട്.എന്നാൽ ആരാധകരെ അസൂയപെടുത്തുന്നത് താരത്തിന്റെ സൗന്ദര്യം തന്നെയാണ് കാരണം പ്രായം കുടും തോറും താരം കൂടുതൽ ചെറുപ്പമായി കൊണ്ടിരിക്കുകയാണ്.ഇന്നും ആ പഴയ സൗന്ദര്യവും ശരീര ഭംഗിയും അതുപോലെ സൂക്ഷിക്കുകയാണ് താരം.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.ഷോർട്സിൽ അതീവ ഹോട്ട് ലുക്കിലാണ് താരമെത്തിയത്.ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

കാവ്യ മാധവനെ മലര്‍ത്തിയടിച്ചെന്നൊക്കെ കണ്ടപ്പോള്‍ സന്തോഷമായി, എന്നാല്‍ അത് തിരികെ നല്‍കിയപ്പോള്‍ മനസ് തകര്‍ന്നു, അനു ജോസഫ്

ആളുകള്‍ വളരെ മാറി, മറ്റുള്ളവര്‍ ധരിക്കുന്നതെന്തെന്ന് അവരാരും നോക്കാറില്ല, ശാലിന്‍ സോയ