in ,

ഒരു സമയത്ത് മസാല പടങ്ങളിലും ഷക്കീല പടങ്ങളും അഭിനയിക്കാൻ തെരെഞ്ഞെടുത്തത് എന്തിനാണ്… ഏവരെയും നടുക്കി കനക ലതയുടെ മറുപടി …… !!!!

Kanakalatha shakeela

ഒരുകാലത്ത് മലയാള സിനിമയിൽ ഒരുപാട് വേഷങ്ങൾ അഭിനയിച്ചു കൊണ്ട് തിളങ്ങി നിന്ന താരം ആണ് കനക ലത. മലയാള സിനിമയിൽ ചെറുതും വലുതുമായി ഒട്ടേറെ വേഷങ്ങൾ താരം അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ താരത്തെ എല്ലാവരും ശ്രദിക്കാൻ തുടങ്ങിയിരുന്നു.
മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും താരം ഒരുപോലെ തിളങ്ങി നിന്നിരുന്നു.

താരം കുടുതലും കുടുംബ ചിത്രങ്ങളിലാണ് എത്തിയിരുന്നത്. എന്നാൽ ആദ്യ കാലത്ത് സിനിമകൾ തിരഞ്ഞെടുക്കുബോൾ പിഴവുകൾ സംഭവിച്ചിരുന്നു. നാടക രംഗങ്ങളിൽ നിന്നാണ് താരം സിനിമയിൽ അരങ്ങേറുന്നത്. തമിഴ് സിനിമയിൽ കുടിയാണ് താരം തുടക്കം കുറിച്ചത് എന്നാൽ പിനീട്‌ മലയാള സിനിമയിൽ സജീവം ആവുകയിരുന്നു. ഏതാണ്ട് 300ൽ പരം സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. ഒരു ഇന്റർവ്യൂയിൽ തരത്തിനോട് അവതാരകൻ ഒരു ചോദ്യം ചോദിച്ചിരുന്നു. ഇങ്ങനെയാണ് ചോദ്യം മലയാള സിനിമയിൽ ഒരുപാട് സിനിമകൾ ചെയ്തു സജീവം ആയിരുന്ന നിങ്ങൾ എന്തിനാണ് ഷക്കീല പടങ്ങളിലും മസാല പടങ്ങളിലും അഭിയിക്കാൻ പോയത് ഇതാണ് ചോദ്യം.

ഒരുകാലത്തും ഒരുപാട് ഷക്കീല പടങ്ങളിൽ താരം അഭിനയിച്ചിരുന്നു അതുകൊണ്ട് ആണ് അവതാരകൻ ഈ ഒരു ചോദ്യം ചോദിച്ചത്. ഇതിന് താരം നൽകിയ മറുപടി കേട്ടാൽ ആരുടെ കണ്ണും നിറഞ്ഞു പോവും. നിങ്ങൾ ഭക്ഷണം ഇല്ലാതെ ഇല്ലാതെ പട്ടിണി കിടന്നിട്ടുണ്ടോ എന്നാൽ ഞാൻ കിടന്നിട്ടുണ്ട്. സിനിമയിൽ അഭിനയിക്കാൻ വനത്തിന് ശേഷവും ഞാൻ പട്ടിണി കിടന്നിട്ടുണ്ട് അരി വാങ്ങാൻ പോലും 10 രൂപ ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട്. ആ സമയത് ആരും വന്നില്ല സഹായത്തിന് ഞാൻ പണി എടുത്താൽ മാത്രമേ അടുപ്പ് പുകയുള്ളൂ. അതുകൊണ്ട് ആണ് അത്തരം സിനിമയിൽ പോയി അഭിനയിക്കുന്നത് എന്നാണ് താരം നൽകിയ മറുപടി. ജീവിക്കാൻ വേണ്ടിയും പട്ടിണി കിടക്കാൻ പറ്റാത്തത് കൊണ്ട് മാത്രം ആണ് ഷക്കീല പടങ്ങളിൽ അഭിനയിക്കാൻ പോയത്.

Written by admin

ally prithviraj

അല്ലിമോൾ കുറിച്ച ഗാനം, അരാധകർക്കായി പങ്കുവെച്ച് സുപ്രിയ, നിങ്ങൾക്ക് വേറെ പണിയില്ലേയെന്ന് സോഷ്യൽ മീഡിയ

rashmika mandanna

ഒരു സിനിമ അഭിനയത്തിനായി വാങ്ങുന്നത് കോടികൾ. ഇന്ത്യയുടെ പല ഭാഗത്തായി ആരെയും കൊതിപ്പിക്കുന്ന ആഡംബര വീടുകൾ, മുൻന്നിര താരങ്ങളെ വെല്ലുന്ന തരത്തിലുള്ള ജീവിതം, രശ്‌മിക മന്ദനായുടെ മൊത്തം ആസ്‌തി അറിഞ്ഞ് ഞെട്ടി ആരാധകർ….. !!!