in ,

കാടുകയറി വൈബാക്കി കല്യാണി പ്രിയദർശൻ.. കൂർഗിൽ കുട്ടുക്കാരനോടൊപ്പം അടിപൊളിയാക്കി താരം…. ചിത്രങ്ങൾ വൈറൽ… !!!

മലയാളികൾക്ക് ഏറെ സുപരിചതയായ യുവതാരമാണ് കല്യാണി പ്രിയദർശൻ. തെന്നിന്ത്യയിലെ എറ്റവും പ്രശസ്തനായ സംവിധായകൻ പ്രിയദർശന്റെ മകൾ കൂടിയാണ് താരം.

താരം മലയാളിയാണെങ്കിലും ആദ്യമായി സിനിമയിൽ അരങ്ങേറ്റം കുറിച്ചത് അന്ന്യഭാഷയായ തെലുങ്കിൽ കുടിയാണ്. തെലുങ്ക് സിനിമയിൽ തന്റെ അഭിനയ ജീവിതം ആരംഭിച്ചു കൊണ്ട് സിനിമയിൽ എത്തിയ താരം വളരെപെട്ടന്നാണ് വളർന്നത്. മലയാളത്തിൽ താരം ആദ്യമായി എത്തിയത് വമ്പൻ ടീമിന്റെ കൂടെയാണ്. ദുൽഖറിന്റെ നായികയായിട്ടാണ് താരം മലയാള സിനിമയിൽ എത്തിയത് വരനെ ആവിശ്യമുണ്ട് എന്ന സിനിമയിl കൂടിയാണ്. മലയാളക്കരയിൽ സിനിമ വൻ വിജയം നേടുകയും താരത്തെ മലയാള പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ദുൽഖറിനെ കൂടതെ സുരേഷ് ഗോപിയും ശോഭനയും ഈ സിനിമയിലെ മറ്റ് താരങ്ങളായിരുന്നു. ആദ്യ മലയാള സിനിമയിൽ തന്നെ മികച്ച പുതുമുഖ നടിക്കുള്ള ഒരുപാട് അവാർഡും താരം നേടിയിട്ടുണ്ട്. ഇപ്പോൾ മലയാളികൾ കാത്തിരിക്കുന്നത് മരയ്ക്കാർ അറബിക്കടലിന്റെ സിഹം എന്ന സിനിമയിലും താരം ഒരു പ്രധാന വേഷം ചെയ്യന്നുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്. തന്റെ പുതിയ വിശേഷങ്ങൾ താരം ഒരുമടിയും കൂടതെ നിരന്തരമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ അത്തരത്തിൽ തരാം പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ട്രിപ്പിങ് വൈബിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെയ്ച്ചത്. കൂർഗിലെ കാടിലൂടെയുള്ള യാത്രയുടെ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. സുഹൃത്തും താരവുമാത്രമാണ് യാത്രയിൽ ഉള്ളത്. കാടിനുള്ളിലെ ഒരുപാട് ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ച്ചിട്ടുണ്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Written by admin

വർക്കൗട്ടിലൂടെയാണ് പ്രസവശേഷമുണ്ടായ ശരീര ഭാരം കുറച്ചത്, അമൃത സുരേഷ്

മറ്റുള്ളവർ എന്ത് പറയുമെന്ന് ചിന്തിക്കാതെ നിങ്ങൾ നിങ്ങളുടെ ഇഷ്ടങ്ങളോടപ്പം ജീവിക്കൂ…. പുത്തൻ ഗ്ലാമർ ചിത്രങ്ങൾ പങ്കുവെയ്ച്ചു സാധിക.. !!