in ,

ജൂഹിക്ക് തണലായി റോവിൻ. ജൂഹിയും റോവിനും തമ്മിലുള്ള വിവാഹം ഉടനെ.. !!

ഒരൊറ്റ പരമ്പര കൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായി മാറിയ താരമാണ് ജൂഹി (ലെച്ചു ). ഫ്ളവേഴ്സിൽ സംരക്ഷണം ചെയ്തിരുന്ന ഹിറ്റ് പരമ്പരകളിൽ ഒന്നായിരുന്നു “ഉപ്പും മുളകും ” മലയാള പ്രേക്ഷകരുടെ ഇഷ്ട്ട പരമ്പരകളി ഒന്നായിരുന്നു ഇത്. ചുരുങ്ങിയ സമയം കൊണ്ടണ് ബാലുവും നീലുവും ലെച്ചുവും അടങ്ങുന്ന കുടുബം മലയാളികളുടെ സ്വന്തം താരങ്ങളായത്. എന്നാൽ പരമ്പര അണിയറ പ്രവർത്തകർ പെട്ടന്നാണ് നിർത്തിയത്. പരമ്പര നിർത്താൻ പോകുന്നതിന് കുറച്ചു മാസം മുൻപ് ലെച്ചു (ജൂഹി ) പിന്മാറിയിരുന്നു.

ആ വാർത്ത ആരാധകർക്ക് അദ്യം ഉൾകൊള്ളാൻ സാധിച്ചില്ല എന്നതാണ് സത്യം. പരമ്പരയിലെ എല്ലാ താരങ്ങളും മലയാളികൾ സുപരിച്ചതാരാണ് അതുകൊണ്ട് തന്നെ ഇവരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴയായ് വൈറലാവാറുണ്ട്. അത്തരത്തിൽ ലെച്ചുവിന്റെ വാർത്തകളും സോഷ്യൽ മീഡിയയിൽ പലപ്പോഴായി വൈറലായി മാറാറുണ്ട്. ലെച്ചുവും ഡോക്ടർ റോബനും തമ്മിൽ പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വൻ ആഘോഷങ്ങളോട് കൂടിയാണ് ആരാധകർ ഏറ്റെടുത്തത്. രണ്ടുപേരും പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ ഇവർ തന്നെയാണ് അറിയിച്ചത് അതോടെ ഇവരുടെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

എന്നാൽ രണ്ട് പേരും ഒന്നിച്ചുള്ള ചിത്രങ്ങൾ കണ്ടതോട് കൂടി ഒരുപാട് രീതിയിൽ ഉള്ള ഗോസിപ്പുകൾ എത്തിയിരുന്നു അതോടെ ജൂഹി ഇവരുടെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ നിന്നും റിമോവ് ആക്കിയിരുന്നു അതിന് കാരണമായി താരം പറഞത് എന്തിനാ വെറുതെ അറിഞ്ഞുകൊണ്ട് ഗോസ്സിപ്പുകൾ ഏറ്റുവാങ്ങുന്നത് എന്നാണ്. ഇപ്പോൾ ഇതാ ജൂഹിയും റോബിനും വിവാഹതിരാവാൻ പോകുന്നു എന്നുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ. ഏതാനും മാസങ്ങൾക്ക് മുൻപ് ജൂഹിയുടെ അമ്മ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. അമ്മ മരിക്കുന്നതിന് മുൻപ് തന്നെ അച്ഛനും മരിച്ചിരുന്നു. അച്ഛനും അമ്മയും പോയതോടെ ജൂഹിയും അനിയനും ഒറ്റക്കാണ് ജീവിക്കുന്നത്. അമ്മ മരിച്ചെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല എന്നാണ് ജൂഹി പറഞ്ഞത്. ചെറിയ പ്രായത്തിൽ തന്നെ ഒറ്റപെട്ട ജൂഹിക്ക് താങ്ങായി എത്തുകയാണ് റോബിൻ . ഇവർ തമ്മിൽ ഉള്ള വിവാഹം ഉടനെ ഉണ്ടാകുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ.

Written by admin

കണ്മണിക്ക് പേരുനൽകി : കുഞ്ഞിൻറെ ചിത്രം ആദ്യമായി പുറത്തുവിട്ട് സൗഭാഗ്യ

മരക്കാർ ആദ്യ പകുതി തകർപ്പൻ പെർഫോമൻസ്.. ഇത് ചരിത്ര നിമിഷം… !!!