in ,

എന്റെ മുഖത്തെക്കാളും എല്ലാവർക്കും ഇഷ്ട്ടം തന്റെ തുടകളാണ്… തന്റെ എല്ലാ ചിത്രങ്ങൾക്കും മുന്നിൽ നിൽക്കുന്നത് ഭർത്താവ്… ജീവ നമ്പ്യാർ.. !!

സോഷ്യൽ മീഡിയയിൽ കൂടി ഒരുപാട് ആരാധരെ നേടിയെടുത്ത ഗ്ലാമർ മലയാളി മോഡലാണ് ജീവ നമ്പ്യാർ. ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകൾ നടത്തിയാണ് താരം സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ഈ കഴിഞ്ഞ ലോക്ക്ഡൗൺ സമയത്താണ് ഇത്തരത്തിലുള്ള ഒരുപാട് മോഡലുകൾ മോഡലിംഗ് രംഗത്ത് സജീവമാവാൻ ആരംഭിച്ചത്.

അത്തരത്തിൽ നമ്മുടെ കേരളത്തിൽ നിന്നും ഒരുപാട് മോഡലുകൾ ഉദിച്ചു വന്നിട്ടുണ്ട്. മോഡലിങ് രംഗത്ത് അറിയപ്പെടാത്ത താരങ്ങളും ഇന്ന് സോഷ്യൽ മീഡിയയിൽ കൂടി അറിയപ്പെടാൻ തുടങ്ങിയിരികുകയാണ്. ഇന്ന് കുടുതലും മോഡലുകൾ ചെയുന്നത് ഗ്ലാമർ ഷൂട്ടുകളാണ് അതിന്റെ കാരണം എന്നത് പ്രേക്ഷകർ പെട്ടന്ന് ഏറ്റെടുക്കുന്നത് ഇത്തരം ചിത്രങ്ങൾ. ശരീരം തുറന്ന് കാട്ടി ഒരുപാട് ആരാധകരെ നേടിയെടുത്ത മോഡലാണ് ജീവ നമ്പ്യാർ.

ഇപ്പോൾ ഇതാ താരത്തിന്റെ ചില തുറന്ന്‌ പറച്ചിലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.ഈ മേഖലയിൽ തനിക്ക് വേണ്ട എല്ലാ പിന്തുണയും സപ്പോർട്ടും നൽകുന്നത് ഫോട്ടോഗ്രാഫർ ആയ ഭർത്താവ് ആണ്. തന്റെ ചിത്രങ്ങൾ എല്ലാം പ്രേക്ഷകർ ഏറ്റെടുക്കുന്നുണ്ട് എങ്കിൽ അതിന്റെ പിന്നിൽ ഭർത്താവാണ്. ആരാധകർ തന്റെ മുഖത്തെക്കാളും കൂടുതൽ ഇഷ്ടം തന്റെ തുടകൾ ആണ് എന്നാണ് താരം വെളിപ്പെടുത്തിയത്. അതിന് കാരണം തന്റെ ചിത്രങ്ങൾക്ക് വരുന്ന കമ്റ്റുകൾ തന്നെയാണ്. ഇപ്പോൾ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

താരത്തിന്റെ ചിത്രങ്ങൾ ഒരുപാട് നെഗറ്റീവ് കമ്റ്റുകൾ വരാറുണ്ട് അത്തരത്തിൽ ഉള്ളവരോട് താരം പറഞ്ഞത് എങ്ങനെയാണ് . നെഗറ്റീവ് കമന്റുകൾ ഇന്നത്തെ കാലത്ത് ഒരു ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ് എന്നാണ് ജീവ നമ്പ്യാർ കൂട്ടിചേർത്തത്. താരം പങ്കുവെയ്ക്കുന്ന പുത്തൻ ഷൂട്ടുകൾ നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

Written by admin

സ്കൂൾ മാറുന്നത് ഒരു ഹോബി ആയിരുന്നോ : ആരാധകന് മറുപടിയുമായി അൽഫോൺസ് പുത്രൻ

നാല് തലമുറ ഒരുമിച്ച് ഒരു ഫ്രെയിമിൽ, അമൂല്യ ചിത്രം പങ്കുവച്ച് സൗഭാഗ്യ