in , ,

പ്രിയപ്പെട്ട പൊസിഷൻ ഏതാണെന്ന അപർണയുടെ ചോദ്യത്തിന് കള്ള ചിരിയോടെ മിഷനറി എന്ന് തുറന്ന് പറഞ്ഞ് ജീവ: വീഡിയോ വൈറൽ

സിനിമയിലോ സീരിയലോ അഭിനയിക്കാതെ തന്നെ വളരെ പെട്ടെന്ന് പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് ജീവ ജോസഫ്. മലയാളം ടെലിവിഷനിൽ ഇത്തരത്തിൽ ജനശ്രദ്ധ നേടിയ ചുരുക്കം ചില അവതാരകർ മാത്രമേ ഉള്ളൂ. അതിൽ മുൻപന്തിയിൽ തന്നെയാണ് താരത്തിന്റെ പേര്.

വർഷങ്ങളായി വിവിധ ചാനലുകളിൽ വിവിധ പരിപാടികളുടെ അവതാരകനായി തിളങ്ങുന്ന ജീവ സൂര്യ മ്യൂസിക്കിൽ അവതാരകനായി പ്രവർത്തിച്ച് തുടങ്ങിയപ്പോൾ മുതലാണ് ആരാധകർക്ക് പ്രിയപ്പെട്ടവനായി തീർന്നത്. ഇതിനുശേഷം നിരവധി ഷോകൾ അവതരിപ്പിക്കുവാൻ അവസരം ലഭിക്കുകയും ചെയ്തു താരത്തിന്.

ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന തന്റെ നല്ല പാതിയായ അപർണ തോമസിനെ താരം കണ്ടെത്തിയത് സൂര്യ മ്യൂസിക് അവതാരകനായിരുന്ന കാലഘട്ടത്തിലാണ്.വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹിതരായവരാണ് ഇരുവരും. ഏഴുവർഷം നീണ്ട ദാമ്പത്യം മനോഹരവും അനുഗ്രഹീതവുമായി നയിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഇരുവരും.

സമൂഹമാധ്യമങ്ങളിൽ സജീവമായ ഇരുവരും തങ്ങളുടെ വിശേഷം ഒക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ യൂട്യൂബ് ചാനൽ വഴി ഇരുവരും നടത്തിയ ക്യുവാന്റെഎ ക്വസ്റ്റ്യൻ മറുപടികളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. വ്യക്തിപരമായ പലകാര്യങ്ങളും ഇരുവരും യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്.

അവധി ആഘോഷത്തിന്റെ ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നതിൽ മുൻപന്തിയിലാണ് ജീവയും അപർണയും. പലപ്പോഴും ഗ്ലാമർ ലുക്കിൽ ആണ് അപർണയെ ആരാധകർ കാണുന്നത്. അതിന് വലിയതോതിൽ ഉള്ള വിമർശനവും താരം പല സമയത്തായി നേരിടാറുണ്ട്.

ഇപ്പോൾ ഒന്നിച്ചു ജീവിക്കുമ്പോൾ അഭിമുഖീകരിക്കേണ്ടി വരുന്ന ചില ചോദ്യങ്ങൾ എന്ന വിഷയത്തിലുള്ള മറുപടിയാണ് ഇരുവരും പറഞ്ഞിരിക്കുന്നത്. ഒരു പെൺകുട്ടി ഏത് വേഷം ധരിച്ചെത്തിയാൽ ആണ് ഏറ്റവും ഇഷ്ടം തോന്നുന്നത് എന്ന് ചോദിച്ചപ്പോൾ ജീവയുടെ മറുപടി സാരിയുടുത്ത് വരുമ്പോൾ എന്നായിരുന്നു. സാരിയുടുത്ത് വരുമ്പോൾ നാച്ചുറൽ ലുക്കിൽ ഏതൊരാണിനും എന്തെങ്കിലുമൊക്കെ തോന്നും.

അതേസമയം എന്തെങ്കിലുമൊക്കെ തോന്നണം എന്ന് കരുതി വരികയാണെങ്കിൽ അങ്ങനെ സംഭവിക്കുകയും ഇല്ല. ഇത് പൊതുവായ ഒരു കാര്യമാണെന്ന് ജീവ പറയുന്നു. അതുപോലെ തന്നെ പരസ്പരബന്ധത്തിൽ വൃത്തിക്ക് വലിയ ഒരു പങ്കാണ് താൻ കൽപ്പിക്കുന്നത്. ഡ്രീം ചെയ്യാത്ത ഭാഗം ബന്ധപ്പെടുമ്പോൾ ചിന്തിക്കാൻ പോലും തനിക്ക് കഴിയുന്നതല്ല എന്ന് ജീവ വ്യക്തമാക്കുന്നുണ്ട്.

പെണ്കുട്ടികൾ മേക്കപ്പിടുന്നതാണോ അല്ലാത്തതാണോ ഇഷ്ടമെന്ന് ചോദിച്ചപ്പോൾ പെൺകുട്ടിയുടെ നാച്ചുറൽ സൗന്ദര്യം എന്ന് പറയുന്നത് രാവിലെ ഉണർന്ന് എഴുന്നേൽക്കുമ്പോൾ ഉള്ളതാണ്. അങ്ങനെ പെൺകുട്ടിയെ കാണുന്നതാണ് യഥാർത്ഥ സൗന്ദര്യം എന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ജീവ പറയുന്നുണ്ട്.

ഈ വീഡിയോയ്ക്ക് താഴെ വലിയ തോതിലുള്ള കമന്റുകളുടെ പ്രവാഹമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സ്ത്രീ, പുരുഷ ബന്ധത്തിൽ സ്വകാര്യമെന്ന് കരുതി സൂക്ഷിക്കേണ്ട പലതും ഇങ്ങനെ തുറന്നു പറയുന്നതിന് ജീവക്ക് വലിയതോതിൽ വിമർശനങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും താരത്തിന്റെ ധൈര്യവും ആളുകൾ പ്രശംസിക്കുന്നുണ്ട്.

Written by Editor 1

എന്റെ ശരീരത്തെ സിനിമക്ക് വേണ്ടി ഞാൻ ഒരുപാട് കഷ്ടപ്പെടുത്തി… ഈ മാർഗം ആരും സ്വീകരിക്കരുത്; ഫറ ഷിബില പറയുന്നു

ബിക്കിനി ഒരിക്കലും ധരിക്കില്ലെന്ന് കരുതിയതാണ്… തന്റെ അനുഭവം പങ്കുവെച്ച് അർജുൻ കപൂറിന്റെ സഹോദരി അൻഷുല കപൂർ