in

”ഉഫ്ഫ്ഫ് !!! സെമ്മാ അഴക്…കിടിലൻ ലുക്കിൽ തിളങ്ങി നടി’ഇനിയ’… ചിത്രങ്ങൾ വൈറൽ..!!!

മോഡലിങ്ങിൽ കൂടി അഭിനയ ജീവിതത്തിൽ സജീവമായ താരമാണ് ഇനിയ.2005 ലാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.സൈറ എന്ന സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ട് അരങ്ങേറിയ താരം വൈകാതെ തന്നെ മുന്നിര നായികയായി മാറുകയായിരുന്നു.ഇന്നിപ്പോൾ മലയാള തമിഴ് സിനിമയിൽ തിളങ്ങി നിൽക്കുകയാണ്.മലയാള സിനിമയിൽ സജീവമായ താരം തമിഴ് സിനിമയിൽ അരങ്ങേറുന്നത് 2010 ലാണ്.
ചുരുങ്ങിയ സമയം കൊണ്ട് തമിഴ് സിനിമയിലും തന്റെ സ്ഥാനം താരം കണ്ടെത്തിയിരുന്നു.

2011 ൽ പുറത്തിറങ്ങിയ’വാഗായ് സോഡാ വാ’എന്ന സിനിമയിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ മികച്ച നടുക്കുള്ള അവാർഡും തരാതെ തേടി എത്തിയിരുന്നു.ആ ഒറ്റ സിനിമയ്ക്ക് ശേഷം തമിഴിൽ മുന്നിര നായികയായി തിളങ്ങാനും താരത്തിന് സാധിച്ചു.മലയാളത്തിന് പുറമെ തമിഴ്,കന്നട,തെലുങ്ക് ഭാഷായിലും താരം അഭിനയിച്ചിട്ടുണ്ട്.സിനിമയിൽ ഗ്ലാമർ വേഷങ്ങൾ ചെയ്തുകൊണ്ട് ഒരുപാട് ആരാധകരെയും താരം നേടിയെടുത്തു.

അഭിനയത്രി മാത്രമല്ല താരം അറിയപ്പെടുന്ന ഒരു ഡാൻസർ കൂടിയാണ്.ഇതിനകം ഒരുപാട് സിനിമയിൽ ഐറ്റം ഡാൻസുമായി താരം തിളങ്ങിയിട്ടുണ്ട്.മാമാങ്കം എന്ന മലയാള സിനിമയിലാണ് താരം അവസാനമായി അഭിനയിക്കുന്നത്.എന്നാൽ ഇപ്പോൾ താരം കുടുതലും അന്യ ഭാഷകളിലാണ് തിളങ്ങി നിൽക്കുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമത്തിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ നിമിഷ നേരംകൊണ്ട് ഏറ്റെടുക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.കിടിലൻ ലുക്കിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

ക്യൂട്ട് ലുക്കിൽ സുന്ദരിയായി പാർവതി മേനോൻ, ചിത്രങ്ങൾ കാണാം

മീനാക്ഷിക്ക് എപ്പോള്‍ വേണമെങ്കിലും എന്റയടുത്തേക്ക് വരാം, ഞാന്‍ കാത്ത് നില്‍ക്കുകയാണ് എന്ന് മഞ്ജു പറഞ്ഞു, ഭാഗ്യലക്ഷ്മി