in ,

സ്വതന്ത്രമായി പറക്കൂ ,ചിന്തിക്കൂ, ആഘോഷിക്കൂ: സ്റ്റൈലിഷ് ലുക്കിൽ ഇനിയ

ineya

ആരാധകർക്ക്  സുപരിചിതയായ യുവ നടിയായ ഇനിയയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വീണ്ടും വൈറൽ ആകുന്നു.. തിരുവന്തപുരം സ്വേദേശിയായ ഇനിയ മലയാളത്തിലെ മാത്രമല്ല അന്യഭാഷകളിലേയും മിന്നു് താരമാണ്.  ഇതിനോടകം തന്നെ നിരവധി സിനിമകളിൽ നി അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ ആണ് താരം ഏറ്റവും പുതിയ ഗ്ലാമറസ്  ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. നിരവധി കമൻറുകൾ ആണ് ചിത്രത്തിന് ചുരുങ്ങിയ സമയം കൊണ്ട് വന്നുകൊണ്ടിരിക്കുന്നത്. ചിത്രങ്ങൾ നിരവധി പേജുകളിൽ വൈറൽ ആയി മാറിയിട്ടുണ്ട്‌.

തമിഴ്നാട് സർക്കാരിൽ നിന്നും മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ താരം കൂടിയാണ് ഇനിയ. തമിഴിലിൽ മിക്കതും നാടൻ വേഷങ്ങളിൽ അരങേറുന്ന ഇനിയ മലയാളത്തിൽ ഗ്ലാമർ വേഷത്തിലാണ് കൂടുതലും തിളങ്ങാറുള്ളത്.

മലയാളം തമിഴ് തെലുങ്ക് കന്നഡ എന്നീ മേഖലയിൽ കഴിവ് തെളിയിച്ച നടി ഒരുപാട് ആരാധകരെ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട് തമിഴ് മലയാളം ഇൻഡസ്ട്രിയിൽ നിന്ന് താരത്തിന് നിരവധി ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ ലഭിച്ചിട്ടുള്ളത്. മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ വളരെ ഗ്ലാമറസായ ചിത്രങ്ങളാണ് ഇനിയ പങ്കുവയ്ക്കാനുള്ളത്. താരത്തിന്റെ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് വൈറൽ ആകാറുണ്ട്.സ്വർണകടുവ, പുത്തൻപണം അങ്ങനെ ഒരു പിടി നല്ല വേഷങ്ങൾ ഇനിയെ തേടിയെത്തിയിട്ടുണ്ട്.

മലയാളത്തിൽ  മമ്മൂക്കയോടപ്പം അഭിനയിച്ച മാമാങ്കം സിനിമയിൽ അതിഗംഭീരമായ കഥാപാത്രമായിരുന്നു ഇനിയ കൈകാര്യം ചെയ്തിരുന്നത്. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധനേടിയ ഒന്നായിരുന്നു.ഏറ്റവും പുതിയ ചിത്രങ്ങൾക്കും മികച്ച സ്വീകാര്യത തന്നെയാണ് പ്രേക്ഷകർ നൽകിയിരിക്കുന്നത്.

Written by admin

Leave a Reply

Your email address will not be published. Required fields are marked *

aishwarya rai

ഐശ്വര്യ റായ് വീണ്ടും ​ഗർ,ഭിണിയോ, ചർച്ചയായി പുതിയ ചിത്രം

priyamani saree

സൗന്ദര്യം കണ്ണുകളെ കീഴടക്കും എന്നാൽ വ്യക്തിത്വം ഹൃദയമാണ് കവരുക, പ്രിയമണി