in

‘ഇങ്ങനെ ചിരിക്കല്ലെ ഹണി ചേച്ചി’….ക്യൂട്ട് ചിരിയുമായി ‘ഹണി റോസ്’….!!!

honey rose

മലയാളികളുടെ സ്വന്തം താര സുന്ദരിയാണ് ഹണി റോസ്.ഇന്നിപ്പോൾ താരത്തെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല.2005 ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിലൂടെയാണ് താരം സിനിമയിൽ ആദ്യമായി അരങ്ങേറുന്നത്.

ആദ്യ സിനിമയ്ക്ക് ശേഷം തമിഴ് തെലുങ്ക് ഭാഷയിലും താരം അരങ്ങേറി.അഭിനയ ജീവിതത്തിൽ അരങ്ങേറിയിട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ ഇടം കണ്ടെത്താനും താരത്തിന് സാധിച്ചു.ആരെയും മയക്കുന്ന സൗന്ദര്യവും ശരീര ഭംഗിയും തന്നെയാണ് താരത്തെ മറ്റുള്ള നടിമാരിൽ നിന്നും മാറ്റി നിർത്തുന്നത്.

ഗ്ലാമർ വേഷങ്ങൾ സിനിമയിൽ ചെയ്യുവാൻ ഒരു മടിയും ഇല്ലാത്ത താരം കൂടിയാണ് ഹണി റോസ്.ഇത്തരത്തിലുള്ള ഗ്ലാമർ വേഷങ്ങൾ മലയാളത്തിലും അന്യ ഭാഷയിലുമായി താരം അഭിനയിച്ചിട്ടുണ്ട്.ഇപ്പോൾ ഇതാ സിനിമ അഭിനയത്തേക്കാൾ കൂടുതൽ ഉത്ഘാടന വേദികളിൽ സജീവമായിരിക്കുകയാണ് താരം.എവിടെ ഉത്ഘാടനം ഉണ്ടോ അവിടെ ഹണി റോസ് ഉണ്ടായിരിക്കും എന്നതാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.കേരളത്തിൽ മാത്രമല്ല ഇന്ത്യയ്ക്ക് പുറത്തും താരം സജീവമാണ്.

പൂക്കാലം എന്ന മലയാള സിനിമയിലാണ് താരം അവസാനമായി അഭിനയച്ചത്.കൂടാതെ ഇനി റേച്ചൽ എന്ന സിനിമയിലും താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും മോഡലിങ്ങിലും സജീവമാണ് താരം.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.കിടിലൻ സ്റ്റൈലിഷ് ലുക്കിലാണ് ഇത്തവണ താരമെത്തിയത്.ഇങ്ങനെ ചിരിക്കല്ലെ ചേച്ചിയെ എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ നിമിഷ നേരംകൊണ്ടാണ് വൈറലായത്.ആരെയും മോഹിപ്പിക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

Written by admin

shiyas kareem

വിവാഹ വാഗ്ദാനം നൽകി, ലക്ഷങ്ങൾ തട്ടിയെടുത്തു, പീഡിപ്പിച്ചു : ഷിയാസ് കരീമിനെതിരെ പരാതിയുമായി യുവതി

parvathy krishna

‘സ്റ്റൈലിഷ് ഗ്ലാമർ ലുക്കിൽ തിളങ്ങി നടി ‘പാർവതി കൃഷ്ണ’….എന്തൊരു മാറ്റമെന്ന് ആരാധകർ…!!!