in

‘സ്റ്റൈലിഷ് ഗ്ലാമർ ലുക്കിൽ തിളങ്ങി നടി ‘പാർവതി കൃഷ്ണ’….എന്തൊരു മാറ്റമെന്ന് ആരാധകർ…!!!

parvathy krishna

നടി അവതാരിക വീഡിയോ ജോക്കി എന്നീ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് പാർവതി ആർ കൃഷ്ണ.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത് .ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം പിന്നീട് വീഡിയോ ജോക്കിയായും തിളങ്ങി.അതിനുശേഷമാണ് താരം അഭിനയത്തിലേയ്ക്ക് അരങ്ങേറുന്നത്.മിനിസ്‌ക്രീനിൽ കൂടിയാണ് താരം ആദ്യമായി അഭിനയത്തിൽ അരങ്ങേറുന്നത്.അമ്മ മാനസം എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസിലും താരം കയറി.

ആദ്യ പരമ്പരയ്ക്ക് ശേഷം പിന്നീട് ഒരുപാട് ഹിറ്റ് സീരിയലുകളിലും താരം അഭിനയിച്ചു.സിനിമയിലേക്ക് ആദ്യമായി താരം അരങ്ങേറുന്നത് Angels എന്ന മലയാള സിനിമയിലൂടെയാണ് .ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരം ബിഗ്‌സ്‌ക്രീനിൽ അരങ്ങേറുന്നത്.ആദ്യ സിനിമയ്ക്ക് പിന്നീട് ചുരുക്കം ചില സിനിമയിലും താരം അഭിനയിച്ചു.മാലിക് എന്ന ഹിറ്റ് സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.അഭിനയത്തിൽ തിളങ്ങിയ ശേഷമാണ് താരം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകുന്നത്.

ഇപ്പോൾ ഇതാ അവതാരക മേഖലയിൽ തന്റെതായ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ് താരം.മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന കിടിലം എന്ന പരിപാടിയുടെ അവതാരികയാണ് താരം.തന്റെതായ അവതരണ ശൈലി തന്നെയാണ് താരത്തെ പ്രേക്ഷകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.ഒരു സമയത്ത് താരത്തിന്റെ ശരീര വണ്ണം ഒരുപാട് കൂടിയിരുന്നു എന്നാൽ ഇപ്പോൾ ഇതാ വീണ്ടും സ്ലിം ബ്യൂട്ടിയിൽ എത്തിയിരിക്കുയാണ് താരം.

സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ.കിടിലൻ ഗ്ലാമർ ലുക്കിൽ എത്തിയ താരത്തിന്റെ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ് .ആരെയും മയക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തെ മലയാളികളുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.ഫോട്ടോസ് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.വൈറലായ ഫോട്ടോസ് കാണാം.