in

വിവാഹമുണ്ടാകും താമസിക്കുന്നതിന്റെ കാരണം ഇതാണ് അവസാനം തുറന്നു പറഞ്ഞു ഹണി റോസ്

വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നായികയാണ് ഹണി റോസ് തുടർന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയാണ് ഉണ്ടായത് ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം ആരാധകർക്കിടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു ഇന്ന് വസ്ത്രധാരണത്തിന്റെ പേരിൽ വലിയ തോതിലുള്ള വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്ന ഒരു വ്യക്തി കൂടിയാണ് ഹണി റോസ് എന്ന് പറയണം റേച്ചൽ എന്ന സിനിമയാണ് ഇനി താരത്തിന്റെതായി പുറത്തു വരാനുള്ളത്. ഈ ചിത്രത്തിൽ വ്യത്യസ്തമായ ഒരു വേഷത്തിലാണ് താരം എത്തുന്നത്

ഇപ്പോൾ മുപ്പതുകളിൽ നിൽക്കുന്ന ഹണി എന്താണ് വിവാഹിത ആവാത്തത് എന്ന ചോദ്യത്തിന് മറുപടിയുമായി വന്നിരിക്കുകയാണ് താരം. വിവാഹത്തെപ്പറ്റി തനിക്ക് പ്ലാൻ ഉണ്ട് എന്നാണ് ഹണി റോസ് പറയുന്നത് സംഭവിക്കുക തന്നെ ചെയ്യും അങ്ങനെയാണ് പ്രതീക്ഷിക്കുന്നത് തനിക്ക് പറ്റിയ ഒരാളെ ഇതുവരെയും കിട്ടിയിട്ടില്ല ഒരുമിച്ചു പോകാൻ പറ്റുമെന്ന് തോന്നുന്ന ഒരാളെ കണ്ടാൽ വിവാഹം ചെയ്യും എന്നുമുണ്ടാകും എന്ന് പറയാൻ പറ്റില്ല സിനിമയാണ് തന്റെ പാഷൻ അതിനെ ഇഷ്ടപ്പെടുന്ന ആൾ ആയിരിക്കണം തന്റെ പങ്കാളി. പിന്നെ തന്നെയും നന്നായി ഇഷ്ടപ്പെടുന്ന തന്നെ ഇഷ്ടപെട്ടാൽ സ്വാഭാവികമായും തന്റെ ഇഷ്ടങ്ങളും അദ്ദേഹത്തിന് ഇഷ്ടപ്പെടാൻ സാധിക്കും കുട്ടിക്കാലത്തെ പ്രണയത്തെ കുറിച്ചും താരം തുറന്നു പറയുന്നുണ്ട്

ആറാം ക്ലാസിൽ പഠിച്ചിരുന്ന സമയത്ത് ഒരു പ്രണയലേഖനം ലഭിച്ചിരുന്നു ഇന്ന് ആ പ്രണയം കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓർമ്മ വരുന്നത് ആ ദിവസമാണ് പത്താം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയാണ് നിനക്ക് പ്രണയലേഖനം നൽകിയത് സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് വരാനായി വാനിൽ കയറിയപ്പോൾ ഓടിവന്നിട്ട് മടിയിലേക്ക് കത്ത് വലിച്ചെറിഞ്ഞ് പോവുകയായിരുന്നു ചെയ്തത് ശരിക്കും പ്രണയലേഖനങ്ങൾ ഒക്കെ നല്ല രസമാണ് വായിക്കാൻ എന്നും ഹണി റോസ് പറയുന്നുണ്ട് വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടിയായിരുന്നു ചെയ്തത് നിരവധി ആളുകളാണ് ഇതിന് വ്യത്യസ്തമായ കമന്റുകളുമായി ഇപ്പോൾ രംഗത്ത് വന്നുകൊണ്ടിരിക്കുന്നത് ഹണി റോസ് ഉടനെ വിവാഹിത ആകുമോ എന്നൊക്കെയാണ് ചില ആളുകൾ ഇപ്പോൾ ചോദിച്ചുകൊണ്ടിരിക്കുന്നത്..

Written by rincy

ഓസ്‌കറിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ല, മമ്മുട്ടി ഇന്ത്യൻ സിനിമയുടെ അഭിമാനം; സന്ദീപാനന്ദഗിരി

ആദ്യ ഭാര്യയുടെ മാനസിക പീഡനം വല്ലാതെ തളർത്തുന്നു ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിന്റെ നായകന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ.