in

അമ്പോ….ആരാധകരെ കൊതിപ്പിച്ച്’പൊക്കിൾ റാണി’യുടെ പുത്തൻ ഫോട്ടോ ഷൂട്ട്,മോഡൽ’ഗൗരി മാത്യുവിന്റെ ചിത്രങ്ങൾ വൈറൽ

ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയിൽ സെലിബ്രിറ്റിയായി മാറിയ മലയാളി മോഡലാണ്’ഗൗരി മാത്യു’.പുതുമയാർന്ന ലൂക്കിലുള്ള ഷൂട്ടുകൾ നടത്തിയാണ് താരം ഇന്നുകാണുന്ന രീതിയിൽ എത്തിയത്.ഇന്നിപ്പോൾ സോഷ്യൽ മീഡിയിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് ഈ ഗ്ലാമർ താരത്തിന്.സോഷ്യൽ മീഡിയിൽ എന്ത് പങ്കുവെയ്ച്ചലും അതൊക്കെ ഗൗരിയുടെ ആരാധകർ ഏറ്റെടുത്ത് വൈറലാക്കാറുണ്ട്.ആരെയും മയക്കുന്ന സൗന്ദര്യവും ആകാര വടിവും തന്നെയാണ് താരത്തെ ഇത്രയധികം ആരാധകരെ നേടിക്കൊടുത്തത്.സോഷ്യൽ മീഡിയിൽ താരം കുടുതലും തന്റെ ശരീര ഭംഗി തുറന്ന് കാണിച്ചിട്ടാണ് ഓരോ ചിത്രങ്ങളും പങ്കുവെയ്ക്കുന്നത്.എന്നാൽ താരത്തിന്റെ ചിത്രങ്ങളെ വൈറലാക്കുന്നത് താരത്തിന്റെ’പൊ ,ക്കിൾ’തന്നെയാണ്.അതുകൊണ്ട് തന്നെ ആരാധകർ താരത്തെ വിളിക്കുന്നതും’പൊക്കി,ൾ റാണി’എന്നുള്ള പേരിലാണ്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വീണ്ടും വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.പതിവ് പോലെ ഇത്തവണയും താരത്തിന്റെ ശരീര സൗന്ദര്യം തന്നെയാണ് ചിത്രങ്ങളിൽ പങ്കുവെയ്ച്ചിരിക്കുന്നത്.അതീവ സുന്ദരിയായി തന്നി നാടൻ ലുക്കിൽ ചക്ക വെട്ടി കീറുന്ന താരത്തിന്റെ ഹോട്ട് ചിത്രങ്ങളാണ് ഇത്തവണ ഗൗരി പങ്കുവെയ്ച്ചത്.ചിത്രങ്ങൾ എല്ലാം നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ചുവന്ന നിറത്തിലുള്ള ബ്ലൗസും മുണ്ടുമാണ് താരത്തിന്റെ വേഷം.ചിത്രങ്ങൾ വൈറലായതോട് കൂടി ഒരുപാട് വിമർശനങ്ങളും അക്രമങ്ങളും താരത്തിനെതിരെ എത്തിയിരുന്നു.എന്നാൽ അതൊന്നും ഗൗരി മൈൻഡ് പോലും ചെയ്യാറില്ല.കാരണം സൈബർ അക്രമങ്ങൾ എന്നും നേരിടുന്ന ഒരു വെക്തി കൂടിയാണ് ഗൗരി.തന്നെ വിമർശിക്കുന്നവരോട് തന്റെ പുത്തൻ ചിത്രങ്ങളിൽ കൂടിയാണ് ഗൗരി മറുപടി നൽക്കുന്നത്.താരം പങ്കുവെയ്ക്കുന്ന മിക്ക ചിത്രങ്ങളും സോഷ്യൽ മീഡിയിൽ ഒരുപാട് ശ്രദ്ധ നേടാറുണ്ട്.

ഒരുപാട് വർഷങ്ങളായി ഗൗരി മാത്യു ഈ മോഡലിംഗ് രംഗത്ത് സജീവമായി തന്നെയുണ്ട്.എന്നാൽ ഈ അടുത്ത വർഷക്കലത്താണ് താരം സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രദ്ധ നേടാൻ ആരംഭിക്കുന്നത്.ഇന്നിപ്പോൾ മോഡലിങ്ങിൽ തന്റേതായ സ്ഥാനം കണ്ടെത്താനും ഈ മലയാളി മോഡലിന് സാധിച്ചിട്ടുണ്ട്.മോഡലിങിൽ കൂടി അഭിനയത്തിലും താരം അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.എന്തയാലും താരത്തിന്റെ ചക്ക വെട്ടിപൊളിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ്.

Written by admin

ലിപ് ലോക്ക് രം​ഗത്തിന് അനുപമ വാങ്ങിയത് വൻ പ്രതിഫലം, റിപ്പോർട്ട്

മകൾ കീർത്തി സുരേഷിന് സംഭവിച്ചത് അറിഞ്ഞ് പൊട്ടിക്കരഞ്ഞ് മേനക