in

‘ഹോട്ട് ബിക്കിനിയിൽ വീണ്ടും ഞെട്ടിച്ച് പൊക്കിൾ റാണി’…ഫോട്ടോസ് വൈറൽ…!!!

ഇന്നിപ്പോൾ ഫോട്ടോഷൂട്ടുകളുടെ കലാമാണ് എവിടെ നോക്കിയാലും വെറൈറ്റി ലുക്കിലുള്ള മോഡലുകളുടെ ഫോട്ടോ ഷൂട്ട് കൊണ്ട് നിറയുകയാണ് ഇന്നത്തെ സോഷ്യൽ മീഡിയ.ഓരോ ദിവസവും കഴിയും തോറും പുതിയ താരങ്ങളാണ് ഈ മോഡലിങ്ങിൽ സജീവമാകുന്നത്.മോഡലിങ്ങിൽ കൂടി കരിയർ ആരംഭിക്കുകയും പിന്നീട് സിനിമയിലും മറ്റ് മേഖലയിലും സജീവമായ മോഡലുകളും നമുക്ക് ചുറ്റുമുണ്ട്.

മിക്ക മോഡലുകളൂം വൈറലാകുവാൻ വേണ്ടി ആദ്യം തന്നെ തിരഞ്ഞെടുക്കുന്ന എളുപ്പ വഴിയായിരിക്കുകയാണ് ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകൾ.ഒരുപക്ഷെ ഇത്തരത്തിലുള്ള ഗ്ലാമർ മോഡലുകളെ ഇന്നത്തെ സോഷ്യൽ മീഡിയയ്ക്ക് ആവശ്യമുള്ളൂ.വൈറലാകുവാൻ വേണ്ടി തങ്ങളുടെ ശരീരം വരെ ഒരുമടിയും കൂടാതെ തുറന്ന് കാണിക്കുന്ന മോഡലുകളാണ് ഇപ്പോൾ ഈ മേഖലയിൽ കൂടുതലായി നമുക്ക് കാണാൻ സാധിക്കുന്നത്.

അത്തരത്തിൽ കഴിഞ്ഞ ഒരുപാട് കാലമായി മോഡലിങ്ങിൽ തിളങ്ങി നിൽക്കുന്ന മലയാളി ഗ്ലാമർ താരമാണ് ഗൗരി സിജി മാത്യൂസ്.തന്റെ ശരീര സൗന്ദര്യം തുറന്ന് കാണിച്ചുകൊണ്ടാണ് താരം മോഡലിങ്ങിൽ സജീവമായത്. ആരെയും മയക്കുന്ന ശരീരവും പൊക്കിളും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.പൊക്കിൾ റാണി എന്ന പേരിലാണ് താരത്തെ ഇപ്പോൾ അറിയപെടുന്നത്.സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.ബിക്കിനിയിൽ അതീവ ഹോട്ടായിട്ടാണ് താരമെത്തിയിരിക്കുന്നത്.ചിത്രങ്ങൾ കണ്ടതോടെ കണ്ണ് തള്ളിയിരിക്കുകയാണ് താരത്തിന്റെ ആരാധകർ.ഇതിന് മുൻപും ഇത്തരത്തിലുള്ള ബിക്കിനി ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്.വൈറലായ താരത്തിന്റെ ബിക്കിനി ഫോട്ടോസ് കാണാം.

Written by admin

ആരും അമ്പരക്കുന്ന സീമന്തം ചടങ്ങ്; അമ്മയാകാൻ ഒരുങ്ങുന്നതിന്റെ സന്തോഷത്തിൽ നടി വിദ്യ ഉണ്ണി

13 വർഷമായുള്ള സൗഹൃദം;  ദുബായിലെ ബിസിനസുകാരനുമായി കീർത്തിക്ക് പ്രണയമോ?