in ,

സിനിമയിൽ പ്രോ സ്റ്റി റ്റിയൂട്ടിന്റെ വേഷം ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ച് നടി ഗായത്രി സുരേഷ്…. !!

ജമ്‌നാപ്യാരി എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ കൂടി അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിച്ച താര സുന്ദരിയാണ് ഗായത്രി സുരേഷ്. മിസ്സ്‌ കേരള പട്ടം നേടിയതോട് കൂടിയാണ് താരം അഭിനയ ജീവിതത്തിൽ എത്തുന്നത്. ഇന്നിപ്പോൾ തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള താരം കൂടിയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ അടുത്തിടെ താരത്തെ പറ്റി ഒരുപാട് വിവാദങ്ങൾ ഉണ്ടായിരിന്നു.

താരം സഞ്ചാരിച്ച വാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകയും എന്നാൽ താരം നിർത്താതെ പോവുകയും എന്നാൽ ഇടിച്ച വണ്ടിയിൽ ഉള്ളവർ പിന്തുടർന്ന് താരത്തെ നിർത്തിച്ചിരുന്നു ആ സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആയിരന്നു.ഇപ്പോൾ താരം കുടുതലും അഭിനയിക്കുന്നത് കന്നട സിനിമയിലും അന്യ ഭാഷയിലുമാണ്. ഇപ്പോൾ ഇതാ തനിക്ക് സിനിമയിൽ ചെയ്യാൻ ആഗ്രഹം ഉള്ള ആ വേഷത്തെ കുറിച്ച് വെളിപ്പെടുത്തിയിരികുകയാണ് താരം.

താരത്തിന്റെ വാക്കുകൾ എങ്ങനെ സിനിമയിൽ തനിക്ക് ഒരു പ്രോ സ്റ്റി റ്റിയൂട്ടിന്റെ വേഷം ചെയണം അത് കൂടതെ ഒരു രാജകുമാരിയുടെയും വേഷവും ഏതാണ് താരം പറഞ്ഞ ആഗ്രഹം. പ്രോസ്റ്റിറ്റിയൂട്ടിന്റെ വേഷം കൂടാതെ അടിച്ചുപൊളിച്ചു ജീവിക്കുന്ന ഫ്രീക്കത്തിയുടെ ഒരു വേഷവും എന്നും താരം കൂട്ടിച്ചേർത്തു. അത്പോലെ തന്നെ ഒരു സിനിമ സ്വന്തമായി എഴുതി സംവിധാനം ചെയ്യണം എന്നുള്ള ആഗ്രഹവും താരം പറഞ്ഞു . ഒരുപക്ഷെ ഈ പ്രായത്തിൽ തന്നെ ഒരുപാട് വിവാദങ്ങൾ താരം നേരിട്ടുണ്ട്. അഭിനയത്തിൽ എന്നത് പോലെ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ ഫോമിലും സജീവമാണ് താരം. താരം പങ്കുവെയ്ക്കുന്ന എല്ലാ വീഡിയോസും ചിത്രങ്ങളും ആരാധകർ നിമിഷ നേരംകൊണ്ട് ഏറ്റെടുക്കാറുണ്ട് എന്തയാലും താരത്തിന്റെ ആഗ്രഹങ്ങൾ കേട്ട് ഞെട്ടിയിരിക്കുകയാണ് താരത്തിന്റെ ആരാധകർ.

Written by admin

ഒരാളെ പ്രണയിക്കുമ്പോൾ തന്നെ അയാൾ അറിയാതെ അഞ്ച് പേരെ പ്രണയിക്കുന്നത് തെറ്റാണ്. എന്നാൽ നാലോ അഞ്ചോ തവണ പ്രണയിക്കുന്നതിൽ തെറ്റില്ല.. മനസ്സ് തുറന്ന്‌ നടി ദിവ്യ ദർശിനി.. !!

മുല്ലപ്പൂവും പട്ടുസാരിയും ആഭരണങ്ങളും: വിവാഹ വേദിയിൽ തിളങ്ങി നമിതപ്രമോദ്