in ,

കളി തരുമോ എന്ന് പറഞ്ഞ് മെസ്സേജ് അയക്കുന്നവരോട്, തരില്ല പറഞ്ഞാൽ അവിടെ നിർത്തി പൊക്കോണം…. ദിയ സന. !!

ബിഗ് ബോസ്സ് എന്ന ഗെയിമിങ് റിയാലിറ്റി ഷോയിൽ കൂടി മലയാളികൾക്ക് ഏറെ സുപരിച്ചതയായ ഒരു മത്സരാർത്ഥി ആയിരുന്നു ദിയ സന. ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്തിരുന്നു ഈ റിയാലിറ്റി ഷോ വൻ വിജയം ആയിരന്നു നേടിയത്. പുറം ലോകവുമായി ഒരു ബദ്ധവും ഇല്ലാതെ ഒരു അടച്ചിട്ട വീടിനുള്ളിൽ താമസികുന്ന ഒരു വെറൈറ്റി ഗെയിമിംഗ് ഷോ ആയിരന്നു ബിഗ് ബോസ്സ്.

ബിഗ് ബോസ്സ് ആദ്യ സീസണിൽ ശക്തമായ ഒരു മത്സരാർത്ഥി ആയിരന്നു ദിയ സന. ആക്ടിവിസ്റ്റ് കൂടിയായ ദിയയെ മലയാളികൾക്ക് ഏറെ പരിചയമുള്ള മുഖമാണ്. തന്റെ നിലപടുകൾ അത് ആരുടെ മുന്നിൽ വെട്ടി തുറന്ന് പറയാൻ ഒരു മടിയും കാണിക്കാത്ത ഒരു വെക്തികൂടിയാണ് അതുകൊണ്ട് തന്നെ ഒരുപാട് തവണ ദിയക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശങ്ങങ്ങൾ എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ദിയ.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ദിയയുടെ ഒരു കുറിപ്പ്. കുറിപ്പ് ഇങ്ങനെ തന്നെ സോഷ്യൽ മീഡിയയിൽ കൂടി പരിചയപ്പെടത്തിന് ശേഷം അവരോടുള്ള ഇഷ്ടം കൊണ്ട് തന്നോട് ഒരു കളി തരുമോ എന്ന് ചോദിക്കുന്നതിൽ ഒരു തെറ്റും ഇല്ല. എന്നാൽ അവരോട് തന്റെ മറുപടി ഇല്ല ആണെങ്കിൽ എല്ലാം നിർത്തി ആ വഴി പൊക്കോണം. പിന്നെ കളി ചോദിച്ച് എങ്ങോട് മെസ്സജ് അയക്കരുത്.കൂടാതെ മറ്റുളവരോട് ഒരിക്കൽ അവളെ ഞാൻ കളിച്ചിരിക്കും എന്നുള്ള വർത്തമാനമായി തന്റെ അടുത്തേക്ക് ആരെങ്കിലും വന്നാൽ അവരുടെ കൽ വെട്ടി കളയുമെന്നും ദിയ കുറിപ്പിൽ പറയുന്നുണ്ട്. നിങ്ങൾക്ക് പണമോ ബലമോ ഉണ്ടെങ്കിൽ അത് കൈയിൽ വെച്ചാമതി തന്റെ അടുത്തേക്ക് അതൊന്നും വേണ്ട എന്നും ദിയ കൂട്ടിച്ചേർത്തു.

Written by admin

മിഠായി കഴിച്ചാൽ പുഴുപ്പല്ലു വരും:  ക്യൂട്ട് വീഡിയോയുമായി മഹാലക്ഷ്മി

ശരീരവും വയറും മെലഞ്ഞ് പുത്തൻ ലുക്കിൽ ആരാധകരെ മയക്കി പൊക്കിൾ റാണി ഗൗരി സിജി മാത്യുസ്.. !!!