in ,

വീട്ടിലെ നയോടൊത്തു കളിച്ചു പ്രിയ താരം അദിതി രവി .വൈറൽ ആയി താരത്തിന്റെ ഫോട്ടോസ് .

aditi-ravi-played-with-dog-at-home

മലയാള സിനിമയിലെ യുവ അഭിനയത്രികളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരം ആണ് അദിതി രവി.സിനിമ നടി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡലിംഗ് കൂടിയാണ് താരം .തന്റെതായ അഭിനയ മികവ് കൊണ്ട് അഭിനയിച്ച എല്ലാ അഥാപാത്രങ്ങളും ഇന്നും ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട് .

Aditi Ravi

2014 ൽ ആണ് താരം സിനിമാലോകത്തേയ്ക് കാലെടുത്ത് വച്ചത് . അംഗരി ബേബീസ് ഇൻ ലവ് എന്ന ചിത്രത്തിൽ കൂടിയാണ് താരം അഭിനയ മേഖലയിലേക്ക് വന്നത് അതിലെ മരിയ എന്ന അഥാപാത്രം ഇന്നും ആരാധകരുടെ മനസ്സിൽ ഓർക്കുന്ന ഒരു കഥാപത്രം ആണ് .താരത്തിന് ലഭിക്കുന്ന ഓരോ അഥാപാത്രങ്ങൾ മികച്ച രീതിയിൽ അഭിനയിക്കാൻ വേണ്ടി താരം ശ്രെമിക്കാറുണ്ട് അതിന്റെ ഫലമായി താരത്തിന് 2017 ആദ്യ നായിക കഥാപാത്രം ചെയ്യാൻ അവസരം ലഭിച്ചു .അലമാര എന്ന സിനിമയിൽ ആണ് താരത്തിന് നായിക ആവാൻ അവസരം കിട്ടിയത് .അഭിനയത്തോടൊപ്പം പഠനത്തിലും താരം മുൻപന്തിയിൽ ആണ് .തൃശ്ശൂർ ക്രൈസ്റ് കോളേജിൽ നിന്നാണ് താരം ഡിഗ്രി പൂർത്തിയാക്കിയത് .കോളേജ് കാലം തൊട്ട് താരം മോഡലിംഗ് രംഗത് സജീവമായിരുന്നു .കൂടാതെ അറിയപ്പെട്ട ഒരു പരസ്യ മോഡൽ കൂടിയാണ് അഥിതി രവി .അതിനു ശേഷം ഒരുപാട് മികച്ച പരസ്യങ്ങളും മോഡൽ ഷൂട്ടും താരം നടത്തിട്ടുണ്ട് അതൊക്കെ പ്രേക്ഷകർ ഏറ്റടുക്കയും ചെയുന്നു .

Aditi Ravi

സോഷ്യൽ മീഡിയയിൽ എന്നും സജീവമാണ് താരം ഇൻസ്റ്റാഗ്രാമിൽ തന്നെ 10 ലക്ഷത്തിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയുന്നുണ്ട് .താരത്തിന്റെ എല്ലാ വിശേഷങ്ങളും ഫോട്ടോസുകളും ഒരു മടിയും കൂടാതെ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട് താരം .ഇപ്പോൾ താരം പങ്കുവെയ്ച്ച ചിത്രങ്ങൾ വൈറൽ ആയി മാറിയിരിക്കുകയാണ് .വീട്ടിലെ വളർത്തു നായയോടൊപ്പം കളിച്ചു ചിരിച്ചു നടക്കുന്ന ഫോട്ടോസ് ആണ് താരം പോസ്റ്റ് ചെയ്തത് .ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പോസ്റ്റ് ചെയിത ഫോട്ടോസ് ഇതിനകം ആരാധകർ വൻ വൈറൽ ആക്കിയിരിക്കുകയാണ് .

Aditi Ravi

Aditi Ravi

Written by admin

arya with sayyeshaa

ആര്യയും ഭാര്യയുടെയും ഫോട്ടോ ഷൂട്ട് ഏറ്റെടുത്ത ആരാധകർ . വൈറൽ ആയി താരത്തിന്റെ ഫോട്ടോ ഷൂട്ട് .

Ahaana Krishna

പുത്തൻ മെയ്ക്ക് ഓവറിൽ പ്രിയ താരം അഹാന .ഫോട്ടോ ഷൂട്ട് ഏറ്റെടുത്ത ആരാധകർ .