in

‘പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യം’….കിടിലൻ ലുക്കിൽ തിളങ്ങി നടി’ബീന ആന്റണി’..!!

മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും സജീവമായിരിക്കുന്ന താരമാണ് ബീന ആന്റണി.ടെലിവിഷൻ പരമ്പരയിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ഇതിനോടകം നിരവധി പരമ്പരകളിൽ താരം അഭിനയിച്ചു.വില്ലൻ വേഷങ്ങൾ ചെയ്തു ഫലിപ്പിക്കുവാനുള്ള താരത്തിന്റെ കഴിവ് എടുത്ത് പറയേണ്ടതാണ്.മിനിസ്‌ക്രീനിൽ സജീവമായതിന് ശേഷമാണ് താരം ബിഗ്‌സ്‌ക്രീനിൽ അരങ്ങേറുന്നത്.എന്നാൽ സീരിയലിൽ എത്തുന്നതിന് മുൻപ് തന്നെ താരം സിനിമയിൽ ബാല താരമായി അരങ്ങേറിയിട്ടുണ്ട്.

ഇന്നിപ്പോൾ സിനിമയിലും സീരിയലിലും പകരം വെയ്ക്കാനില്ലാത്ത താരമായി മാറിയിരിക്കുകയാണ് ഈ അതുല്യ നടി.ഇതിനകം ഒരുപാട് മലയാള സിനിമയിലും താരം തിളങ്ങിയിട്ടുണ്ട്.തനിക്ക് കിട്ടുന്ന കഥാപാത്രം അത് നല്ലത് പോലെ ചെയ്യാൻ താരം ശ്രമിക്കാറുണ്ട്.അഭിനയത്രി മാത്രമല്ല താരം ഒരു നർത്തകി കൂടിയാണ്.ഈ കുറച്ച് കാലമായി താരം കുടുതലും തിളങ്ങി നിൽക്കുന്നത് മിനിസ്ക്രീൻ പരമ്പരകളിൽ ആണ്.ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗത്തിലും താരം ഒരു നെഗറ്റീവ് വേഷം ചെയ്യുന്നുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ താരം നിരന്തരമായി സോഷ്യൽ മീഡിയിൽ പോസ്റ്റാക്കാറുണ്ട്.ഈ പ്രായത്തിലും താരത്തിന്റെ സൗന്ദര്യവും ശരീര ഭംഗിയും പഴയത് പോലെ കാത്ത് സൂക്ഷിക്കുകയാണ് താരം.ഇപ്പോൾ ഇതാ അത്തരത്തിൽ താരം പോസ്റ്റാക്കിയ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്.ചിത്രങ്ങൾ കണ്ടതോടെ കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർ.പ്രായത്തെ പിന്നിലാക്കുന്ന സൗന്ദര്യം എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

Written by admin

കയ്യിൽ പ്ലാസ്റ്ററിട്ട ചിത്രവുമായി നസ്രിയ, എന്ത് പറ്റിയതാണെന്ന് ആരാധകർ, എന്നിട്ടും നസ്രിയ മറുപടി നൽകിയില്ല

ബി​ഗ് ബോസ് സീസൺ 2ലെ താരത്തിന്റെ ആരാധകർ എന്റേയും മകന്റേയും വീഡിയോ എഡിറ്റ് ചെയ്ത് വൃത്തികേട് പറഞ്ഞു, ദിയ സന