in ,

‘ബെഡിന് മുകളിൽ നിന്ന് അടിപൊളി ഡാൻസുമായി ‘ബഡായി ആര്യ’.വെറൈറ്റി ഡാൻസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ.വീഡിയോ വൈറൽ

ബഡായി ബംഗ്ലാവ് എന്ന ഒറ്റ പരിപാടികൊണ് മലയാളികളുടെ സ്വന്തം താരമായി മാറിയ താരമാണ്ആര്യ ബാബു.ഒറ്റ പരിപാടികൊണ്ട് താരം നേടിയത് ലക്ഷകണക്കിന് ആരാധകരെയാണ്.മിനിസ്‌ക്രീനിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടാണ് ആര്യ തന്റെ കരിയർ ആദ്യമായി ആരംഭിക്കുന്നത്.ആദ്യ കാലത്ത് വില്ലത്തിയുടെ വേഷത്തിലാണ് താരം കൂടുതൽ തിളങ്ങിയത് എന്നാൽ പിന്നീട് ആണ് തരം കോമഡി വേഷങ്ങൾ ചെയ്യാൻ ആരംഭിക്കുന്നത്.ബഡായി ബംഗ്ലാവിൽ എത്തിയതോട് കൂടിയാണ് താരത്തെ കൂടുതൽ മലയാളികൾ അറിയാൻ തുടങ്ങുന്നത്.

കോമഡി രംഗങ്ങൾ ചെയ്‌തതോട് കൂടി ഒരുപാട് സിനിമയിലും താരത്തിന് അവസരങ്ങൾ ലഭിച്ചു.കുഞ്ഞിരാമായണം എന്ന സിനിമയിലെ വേഷം ആരാധകർ ഏറ്റെടുത്തിരുന്നു.അതിന് ശേഷം ചെറുതും വലുതുമായി ഒരുപാട് വേഷങ്ങൾ താരം ചെയ്തിരുന്നു.എന്നാൽ പിന്നീട് മലയാളികൾ താരത്തെ കൂടുതൽ അടുത്തറിയാൻ ആരംഭിക്കുന്നത് ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്തിരുന്ന ഹിറ്റ് ഗെയിമിംഗ് ഷോയായ ബിഗ് ബോസ്സിൽ എത്തിയതിന് ശേഷമാണ്.അതിലെ താരത്തിന്റെ പ്രകടനം മലയാളികൾ ഏറ്റെടുത്തിരുന്നു.അതിന് ശേഷം പുറത്ത് എത്തിയപ്പോൾ താരത്തിനെതിരെ ഒരുപാട് ഗോസിപ്പുകൾ എത്തിയിരുന്നു.

എന്നാൽ അതിനെല്ലാം മറുപടിയായി താരം തന്നെ എത്തിയിരുന്നു.ഇനിയിപ്പോൾ ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മിക്കുന്ന’മേപ്പടിയാൻ’ആണ് താരത്തിന്റേതായി പുറത്ത് വരാനുള്ള ചിത്രം .അഭിനയത്തിൽ എന്നത് പോലെ തന്നെ സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിലും സജീവമാണ് താരം.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഡാൻസ് വീഡിയോ.അതീവ ഹോട്ട് ലുക്കിൽ ബെഡിന് മുകളിൽ കയറി നിന്നിട്ടാണ് താരം ഡാൻസ് വീഡിയോ പങ്കുവെയ്ച്ചത്.ഡാൻസ് വീഡിയോ നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

View this post on Instagram

A post shared by Arya Babu (@arya.badai)

Written by admin

വിവാദങ്ങളെ ശ്രദ്ധിക്കാറില്ല, വിവാഹം എപ്പോഴാണെന്നും ഉത്തരമുണ്ട്, ഉണ്ണി മുകുന്ദന്‍

ഞങ്ങള്‍ അധികകാലം ഒരുമിച്ച് ജീവിച്ചിട്ടില്ല, ഇപ്പോള്‍ ഡിവോഴ്സ്ഡ് ആണെങ്കിലും അയാള്‍ വന്നില്ലായിരുന്നെങ്കില്‍ ഇന്നത്തെ ഞാനിവിടെ ഇരിക്കത്തില്ല, ലക്ഷ്മി ജയൻ