in ,

ലോകത്ത് തന്നെ ആരും ചെയ്യാത്ത സ്ഥലത്തും ഞാൻ ടാറ്റു ചെയ്തെന്നു യുവതി…! കാണിച്ചു തരാതെ വിശ്വസിക്കില്ല എന്ന് കമെന്റുകൾ

ഇപ്പോൾ ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന ഒന്നാണ് ടാറ്റൂ എന്ന് പറയുന്നത്. ഒരു ടാറ്റു എങ്കിലും കുത്തണമെന്ന് ആഗ്രഹിക്കാത്തവർ കുറവാകും. എന്നാൽ പലരും ഇതിൽ നിന്ന് വിട്ടു നിൽക്കുന്നത് ടാറ്റു ചെയ്യുമ്പോഴുള്ള വേദന ഓർത്താണ്. കൈയിലും കാലിലും കഴുത്തിലും മുഖത്ത് വരെ ടാറ്റു ചെയ്യുന്നവരുണ്ട്.

ശരീരം മുഴുവൻ ടാറ്റു ചെയ്തവരെക്കുറിച്ചും ഇതിനോടകം സോഷ്യൽ മീഡിയ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന കാര്യമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ടാറ്റു ചെയ്യപ്പെട്ട ലൈം ഗിക അവയവം തന്റേതാണെന്ന അവകാശവാദവുമായി ബ്രിട്ടീഷ് ഒൺലി ഫാൻസ് താരം ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. മുഖം മുതൽ കാൽപാദം വരെ ടാറ്റൂ ചെയ്യുന്നതിലാണ് ബ്രിട്ടീഷ് മോഡലായ 34 കാരിയായ ബക്കി ഹോട്ട് ഹരം കണ്ടെത്തിയിരിക്കുന്നത്.

ടാറ്റു ചെയ്യുന്നതിനായി താരം ഇതുവരെ 3.3 ലക്ഷം രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. വജൈനയിൽ ടാറ്റൂ ചെയ്യുന്നത് കടുത്ത വേദന ഉളവാക്കിയ അനുഭവമാണ്. തൻറെ ശരീരത്തിലെ അഞ്ചാമത്തെയും അവസാനത്തേതും ആയ സെഷൻ ജൂലൈ അഞ്ചിനാണ് പൂർത്തിയായത്. കടുത്ത വേദനയാണ് അനുഭവിക്കേണ്ടി വന്നതെന്നും താരം വ്യക്തമാക്കുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ…

ലൈം ഗിക അവയവത്തിൽ മറ്റൊരാൾ ടാറ്റു ചെയ്യുന്നത് നാണം തോന്നിക്കുന്ന പ്രവർത്തിയാണ്. എന്നാൽ ഞാൻ ആഗ്രഹിക്കുന്ന വിധത്തിൽ എൻറെ ശരീരത്തിൽ ടാറ്റു ചെയ്യണമെങ്കിൽ അവിടെ കൂടി ടാറ്റു ചെയ്യേണ്ടതുണ്ടായിരുന്നു. വജൈനയിലെ ടാറ്റു പൂർത്തിയാക്കിയിട്ട് ഒരു മാസം പിന്നിട്ടിട്ടും അവിടെ നീര് വന്ന് വീർത്ത നിലയിലാണ്

അതിനാൽ പങ്കാളി ബെന്നുമായി ലൈം ഗിക ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കുന്നില്ല. നിലവിൽ പങ്കാളിയുമായി അടുത്ത് ഇടപഴകാൻ കഴിയാത്തതാണ് ബെക്കിയെ വിഷമിപ്പിക്കുന്നത്. തൻറെ ലൈം ഗിക അവയവത്തിൽ ചെയ്ത ടാറ്റു ഏതാണെന്ന് ഇതുവരെ താരം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പാർലറിൽ വെച്ച് ടാറ്റു ചെയ്യുന്നതിന്റെ ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്.

ആർട്ടിസ്റ്റ് ചെയ്യുമ്പോൾ താൻ വേദന കൊണ്ട് പുളയുകയായിരുന്നു എന്നാണ് ഈ മോഡൽ പറഞ്ഞിരിക്കുന്നത്. ലൈംഗിക അവയവത്തിൽ ടാറ്റു ചെയ്യുന്ന ലോകത്തിലെ ഏക സ്ത്രീ താനാണെന്ന് ബെക്കി അവകാശപ്പെടുന്നു. വേദനാജനകമായ പ്രക്രിയ ക്ഷമയോടെ സഹിച്ചതിന് ആരാധകർ തന്നെ പ്രശംസിച്ചതായി താരം വ്യക്തമാക്കുന്നുണ്ട്.

പല സെഷനുകൾ ആയിട്ടാണ് താരം തന്റെ ടാറ്റു പൂർത്തിയാക്കി തീർത്തത്. എൻറെ ധൈര്യം ആളുകൾക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. ലോകത്ത് എത്രപേർക്ക് ഇത്തരത്തിൽ ടാറ്റു ഉണ്ടെന്ന് അറിയില്ല. ഇത്തരത്തിൽ ടാറ്റു ഉള്ള കുറച്ചുപേരിൽ ഒരാളാണ് ഞാൻ എന്ന് താരം വ്യക്തമാക്കുന്നു. ആളുകളെല്ലാം അത്ഭുതപ്പെടുകയാണ്. ഞാൻ വലിയ ധൈര്യമുള്ള ആളാണെന്നാണ് എല്ലാവരും പറയുന്നതെന്നും ബക്കിപറയുന്നു.

ഈ ടാറ്റു കൂടി ചെയ്തതോടെ ടാറ്റുവിന്റെ കാര്യത്തിൽ താൻ പൂർണ്ണതയുള്ള ആളായി എന്നാണ് താരത്തിന്റെ അവകാശവാദം. എന്നാൽ താരത്തിന്റെ ഈ അവകാശവാദത്തിന് കീഴെ കമന്റുമായി എത്തുന്നവരെ അധികവും മലയാളികളാണ്. ഇങ്ങനെ വെറും വാക്ക് പറഞ്ഞാൽ വിശ്വസിക്കില്ലെന്നും ആ ചിത്രം കൂടി കാണിച്ചേങ്കിലേ ബോധ്യപ്പെടു എന്നാണ് പലരും കുറിച്ചിരിക്കുന്നത്.

Written by Editor 1

അവാർഡ് നൈറ്റിൽ കറുപ്പ് ഡ്രെസ്സിൽ തിളങ്ങി, കിടിലൻ ഫോട്ടോസ്ഫോ ഏറ്റെടുത്ത്ട്ടോ ആരാധകർ: ഫോട്ടോസ് കാണാം

പാവം.. ചപ്പാത്തി ഉണ്ടാക്കി വയ്യാതായി: സാനിയ ബാബുവിന്റെ പുതിയ വീഡിയോ വൈറൽ