in , ,

പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു ദളപതിയുടെ ബീസ്റ്റ് ഫസ്റ്റ് ലുക്ക് പോസ്റ്റ്‌.. !!!

beast vijay movie

തമിഴ് സിനിമയിൽ കിരീടം വെയ്ക്കാത്ത താര രാജാവാണ് ദളപതി വിജയ്‌. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിചിരികുകയാണ് ദളപതിയുടെ പുതിയ സിനിമയുടെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്റും. സിനിമയുടെ അണിയറ പ്രവർത്തകരാണ് പിറന്നാൾ ദിനത്തിൽ ദളപതിക്ക് എങ്ങനെ ഒരു സമ്മാനം നൽകിയത്. നെൽസൺ ദിലീപാണ് ഈ ചിത്രം സംവിധാനം ചെയുന്നത്.

ഒരു ത്രില്ലെർ മാസ്സ് പടം ആയിരിക്കും എന്നതിൽ ഒരു സംശയവും വേണ്ട കാരണം ഫസ്റ്റ് ലുക്ക് പോസ്റ്റ്‌ കണ്ടാൽ തന്നെ സിനിമ ഒരു മാസ്സ് ആയിരിക്കും എന്ന് ഒറപ്പിക്കാവുന്നതാണ്. മലയത്തിലെ ഒരുപിടി താരങ്ങൾ ഈ സിനിമയിൽ അഭിനയിക്കുന്നണ്ട്. ബീസ്റ്റ് എന്നാണ് സിനിമയിക്ക് അണിയറ പ്രവർത്തകർ പേര് നൽകിയിരിക്കുന്നത്.

കൈയിൽ തോക്ക് പിടിച്ചു മാസ്സ് ലുക്കിൽ നിൽക്കുന്ന വിജയിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റ്‌ ആരാധകർ സോഷ്യൽ മീഡിയയിൽ വൻ തരംഗം ഉണ്ടാക്കിയിരിക്കുകയാണ്.ബീസ്റ്റിനു വേണ്ടി സംഗീതം നൽക്കുന്നത് യുവാക്കളുടെ ഹരമായി മാറിയിരിക്കുന്ന അനിരുദ്ധ് രവിചന്ദ്രർ ആണ്. നെൽസൺ തമിഴിൽ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം കുടിയാണ് ഇത്. ഇതിന് മുൻപ് ഇദ്ദേഹം ചെയ്ത മറ്റു സിനിമകൾ വൻ വിജയം നേടിയിരുന്നു. രാജീവ് പരമഹംസയാണ് ഇതിന് വേണ്ടി ക്യാമറ കൈകാര്യം ചെയുന്നത്. വിജയ്‍യുടെ നായിക ആയി എത്തുന്നത് തെന്നിത്യൻ താരറാണി പൂജ ഹെഗ്‌ഡെ ആണ്. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രം കുടിയാണ് ഇത്. എന്തായാലൂം ആരാധകർ ആവേശത്തിൽ ആക്കിയിരിക്കുകയാണ് ബീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. സിനിമയിക്ക് ആയി ആരാധകർ കാത്തിരികുക്കുകയാണ്.

Written by admin

anu joseph

വിവാഹം കഴിക്കാതിരിക്കണം എന്നൊന്നും വിചാരിക്കുന്നില്ല, സീരിയസ് ആയിട്ട് അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല-അനു ജോസഫ്

charmi kaur

നടി ചാർമിയുടെ സിനിമ കരിയർ തകരാൻ എന്തായിരുന്നു കാരണം… !!