in ,

വീട്ടിലേക്ക് വന്നെത്തിയ പുതിയ അതിഥി:  ബഷീർ ബഷിക്ക് സമ്മാനങ്ങളുമായി ഭാര്യമാർ

സോഷ്യൽ മീഡിയയിലെ താരദമ്പതികൾ ആണ് ബഷീറും മഷൂറയും സുഹാനയും. യൂട്യൂബ് ചാനൽ കൂടെയാണ് താരങ്ങൾ പ്രേക്ഷകരുടെ ഹൃദയം കവർന്നതും, ബിഗ് ബോസ് ലൂടെയാണ് ബഷീർ പ്രേക്ഷക ശ്രദ്ധ നേടിയത് .രണ്ട് ഭാര്യമാരുള്ള താരത്തിന് വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയം ആവാറുണ്ട്. താരങ്ങളുടെ യൂട്യൂബ് ചാനൽ വളരെ ശ്രദ്ധ നേടി തുടങ്ങിയത് ബിഗ്ബോസിൽ വന്നശേഷമാണ്. സുഹായെ ബഷീർ വിവാഹം ചെയ്തതും പ്രണയിച്ചാണ്, ഇവർക്ക് രണ്ട് കുട്ടികളുമുണ്ട് ,. ആദ്യഭാര്യയുടെ സമ്മതപ്രകാരമാണ് ബഷീർ രണ്ടാമതും വിവാഹം ചെയ്തത്

ബഷീറിന്റെ പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ ആണ് ഏറ്റവും പുതിയതായി താരങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.രണ്ടു ഭാര്യമാരും മക്കളും ചേർന്ന് പിറന്നാൾ ആഘോഷം ആക്കിയിരിക്കുകയാണ്. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ഈ ആഘോഷത്തിൽ പങ്കുചേർന്നു

തങ്ങളുടെ ഭർത്താവിന് ഒരു ഡയമണ്ട് മോതിരം ആണ് ബഷീറിൻറെ ഭാര്യമാർ സമ്മാനിച്ചത്. കുടുംബത്തിലേക്ക് ഉള്ള പുതിയ അതിഥിയെ പരിചയപ്പെടുത്തുകയും സോഷ്യൽ മീഡിയയിലൂടെ ചെയ്തു. ഒരു മഹീന്ദ്ര താർ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം.ഒരുപാട് കാലത്തെ ആഗ്രഹമാണ് ഈ വാഹനം സ്വന്തമാക്കണമെന്ന് ഉള്ളത് എന്ന് ബഷീർ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു ,ബഷീറിന് ഇപ്പോൾ തന്നെ ആഡംബര വാഹനങ്ങളുടെ കളക്ഷൻ ഉണ്ട്

Written by admin

ഭർത്താവിന്റെ സ്നേഹത്തിൽ ഇപ്പോൾ വിശ്വാസമില്ല, ഞാൻ അദ്ദേഹവുമായുള്ള ബന്ധം വേർപിരിയാൻ പോവുകയാണ്, യുവതിയുടെ വാക്കുകൾ പങ്കുവെച്ച് മാലാ പാർവതി

സിനിമ താത്പര്യമുണ്ടായിരുന്നു, പക്ഷേ… എന്തുകൊണ്ട് സിനിമയിലേക്ക് വന്നില്ലെന്ന് പറഞ്ഞ് മമ്മൂട്ടിയുടെ മകള്‍ സുറുമി