in

മൂകാംബികയിൽ വെച്ച് കമലയ്ക്ക് ചോറൂണ്:  ആശംസകളുമായി ആരാധകർ

അവതാരകയായും നടിയായും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അശ്വതി ശ്രീകാന്ത്.
ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്, ഇപ്പോഴിതാ ഇളയമകളുടെ ചോറൂണിന്റെ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയൽ പങ്കുവെച്ചത് ,ഭർത്താവും മക്കളും അടുത്ത ബന്ധുക്കളും മാത്രമേ ചടങ്ങിൽ പങ്കെടുത്ത ഉള്ളു. നടി യൂട്യൂബ് ചാനലിൽ വളരെയധികം സജീവമാണ് ,ചുരുങ്ങിയ സമയം കൊണ്ടാണ് ലക്ഷക്കണക്കിന് ആരാധകർ താരം സ്വന്തമാക്കിയത് ,മൂത്ത മകൾ പത്മയും യൂട്യൂബ് ചാനൽ സജീവമാണ്, രണ്ടാമത്തെ മകൾ ഉണ്ടാകുന്നതിനു മുൻപ് തന്നെ താരം സോഷ്യൽ മീഡിയയിൽ  ഗർഭകാലത്തെ കുറിച്ച്  തുടർന്ന് അമ്മയായ ശേഷം ഉള്ള അനുഭവത്തെക്കുറിച്ച്  വിശദീകരിക്കാറുണ്ട്, മിക്കപ്പോഴും  ചാനലുകളിൽ അമ്മമാർക്കുള്ള നിരവധി ടിപ്സുമായി അശ്വതി എത്താറുണ്ട്.

ചാനലിലൂടെ ആണ് ആദ്യം അശ്വതി പ്രേക്ഷകർക്ക് സുപരിചിതയായ ത്.അതിനുമുമ്പ് താരം റേഡിയോ ജോക്കിയാണ് ശ്രദ്ധ നേടിയത്.

പിന്നീടങ്ങോട്ട് മിനിസ്ക്രീൻ ഷോകളിലൂടെ സജീവമാവുകയായിരുന്നു ,നിരവധി ഷോകളിൽ ഇതിനോടകം അവതാരകയായി എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രത്തിന് നിരവധി പേരാണ് കമൻറുകൾ ആയി എത്തിയത്. മൂകാംബികയിൽ വച്ചാണ് മകൾക്ക് ചോറൂണ് നൽകിയത്. ചക്കപ്പഴം എന്ന സീരിയലിലൂടെ യും അശ്വതി പ്രേക്ഷകർക്ക്  സുപരിചിതയായിരുന്നു. പിന്നീട് ഗർഭിണിയായ ന് ശേഷമാണ് താരം അഭിനയരംഗത്തു നിന്നും ഇടവേള എടുത്തത്

Written by admin

‘കറുപ്പിന്റെ മാലാഖ’…ഹോട്ട് ലുക്കിൽ വീണ്ടും ആരാധകരെ മയക്കി ഗ്ലാമർ താരം.നീരജ നായർ’.. ചിത്രങ്ങൾ കാണാം

എന്റെ ശരീരത്തിലെ ഓരോ ടാറ്റുവും എന്റെ ജീവിതത്തിന്റെ ഏടുകളാണ്, ജസ്ല മാടശ്ശേരി