in ,

‘ഇതൊക്കെയാണ് ഡാൻസ് ‘.തകർപ്പൻ ചുവടുമായി ഉപ്പും മുളകിലെ’അശ്വതി’…ഡാൻസ് വീഡിയോ കാണാം

മിനിസ്‌ക്രീനിൽ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്പരകളിൽ ഒന്നായിരുന്നു ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്തിരുന്ന’ഉപ്പും മുളകും’.ഒരു കുടുംബത്തിൽ സംഭവിക്കുന്ന രസകരമായ സംഭവങ്ങൾ കോർത്തിണക്കിയ അടിപൊളി പാരമ്പരയായിരുന്നു ഇത്.അതുകൊണ്ട് തന്നെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഉപ്പും മുളകും മലയാളികളുടെ ഭാഗമായി മാറിയിരുന്നു.ഏതാണ്ട് 1200 എപ്പിസോഡുകളാണ് ഈ പരമ്പര ടെലികാസ്റ്റ് ചെയ്തിട്ടാണ് പരമ്പര അവസാനിപ്പിച്ചത്.പരമ്പരയെ പോലെ തന്നെ ഇതിലെ ഓരോ കഥപത്രങ്ങളെയും മലയാളികൾ ഏറ്റെടുത്തിരുന്നു.ഇന്നിപ്പോൾ ഇതിലെ താരങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലും സജീവമാണ്.

ഇതിൽ മുടിയൻ മുതൽ ലെച്ചുവരെ മലയാളികളുടെ ഇഷ്ട്ട താരങ്ങളാണ്.പരമ്പരയിൽ ഇടയ്ക്ക് എത്തിയ ഒരു താരമായിരുന്നു അശ്വതി .പൂജ ജയറാം എന്ന കഥാപാത്രത്തിൽ കൂടിയാണ് താരമെത്തിയത്.മറ്റ് താരങ്ങളെ പോലെ തന്നെ ആരാധകർ അശ്വതിയെയും ഏറ്റെടുത്തിരുന്നു.ഇതിൽ എത്തിയതോട് താരത്തിന്റെ കരിയർ തന്നെ മാറിമറിയുകയിരുന്നു.പൂജ ജയറാം എന്ന താരത്തിന്റെ വേഷം മലയാളികൾ പെട്ടന്ന് തന്നെ ഏറ്റെടുത്തിരുന്നു.അഭിനയത്രി മാത്രമല്ല താരം ഒരു അവതാരികയും അറിയപ്പെടുന്ന മോഡലുമാണ്.എന്നാൽ പരമ്പരയിൽ എത്തുന്നതിന് മുൻപ് തന്നെ താരം വിവാഹം കഴിച്ചിരുന്നു.എന്നാൽ ഈ വിവരം അധികം ആർക്കും അറിയില്ലായിരുന്നു.

ഇന്നിപ്പോൾ അഭിനയത്തിലും ടെലിവിഷൻ ഷോകളിലുമായി താരം സജീവമായി തന്നെയുണ്ട്.ഒരു മോഡൽ ആയതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയിൽ വൻ രീതിയിൽ വൈറലാവാറുണ്ട്.ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ലക്ഷക്കണിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ പെട്ടന്നുതന്നെ വൈറലാവാറുണ്ട്,ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് അശ്വതിയുടെ പുത്തൻ ഡാൻസ് വീഡിയോ.നയൻ‌താര നായികയായി എത്തുന്ന പുത്തൻ സിനിമയിലെ ഗാനത്തിന്നാണ് താരം അടിപൊളി ഡാൻസുമായി എത്തിയത്.

Written by admin

ഈ നടനവിസ്മയം നമ്മുടെ മനസ്സുകളിലേക്ക് കയറിക്കൂടിയിട്ട് നാല് പതിറ്റാണ്ടിലേറെയായി- ഉണ്ണി മേനോൻ

ഗര്‍ഭിണിയായി അഞ്ചാം ദിവസം ഭര്‍ത്താവിനെ നഷ്ടപ്പെട്ടു, കുഞ്ഞ് ജനിച്ചത് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍, നേഹ അയ്യര്‍